സൈലൻറ് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സാധാരണ ഹാർട്ട് അറ്റാക്ക് തമ്മിലുള്ള വ്യത്യാസം എന്താണ്? എന്തുകൊണ്ടാണ് നിശബ്ദം എന്ന് വിളിക്കുന്നത് നോക്കാം. എല്ലാവർക്കും അറിയാം ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആൾക്കാരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. ഹൃദയാഘാതം എന്ന പേര് നിങ്ങൾക്ക് എല്ലാവർക്കും തന്നെ പരിചയമുള്ളത് തന്നെയാണ് നിശബ്ദ ഹൃദയാഘാതം എന്നത് നിങ്ങളിൽ പലരും ചിലപ്പോൾ കേട്ടിട്ടുണ്ടാവില്ല ഹൃദയാഘാതം പോലെ തന്നെ സൈലൻറ് ഹാർട്ട് അറ്റാക്ക്. അതായത് ഏതാണ്ട് 60 ശതമാനവും അല്ലെങ്കിൽ നിശബ്ദ ഹൃദയാഘാതമാണ് അപ്പോൾ എന്താണ് നിശബ്ദ ഹൃദയാഘാതമാണ് എന്തുകൊണ്ടാണ് അതിന് നിശബ്ദ ഹൃദയാഘാതമാണ് എന്ന് വിളിക്കുന്നത് നമ്മളെല്ലാവരും അറിഞ്ഞിരിക്കണം. ഇൻഫർമേഷൻ ആണിത് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ്. കാരണം ആർക്കാണ് എപ്പോഴാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് പറയാൻ പറ്റില്ല പണ്ടൊക്കെ അത് വളരെ പ്രായം ചെന്ന ആളുകളിലാണ് ഉണ്ടായിരുന്നത് എന്ന് എല്ലാവരും ഇത് കണ്ടുവരുന്നുണ്ട്.
പക്ഷേ ഇന്ന് അങ്ങനെയല്ല ഇന്ന് ചെറുപ്പക്കാർക്ക് ഉണ്ടാവും മധ്യവയസ് ഉണ്ടാകുന്നു സ്ത്രീകളുടെ ലക്ഷണങ്ങൾ എന്താണെന്ന് നമ്മൾ പ്രത്യേകം അറിഞ്ഞിരിക്കണം. സൈലന്റ് ഹാർട്ടറ്റാക്ക് ഈ മറ്റ് ഹാർട്ടറ്റാക്ക് പോലെ തന്നെ സാധാരണയായി ഉണ്ടാകുന്ന ഹാർട്ട് തന്നെ സാധാരണയാണ് അത് വളരെ ഗൗരവമായ ഒരു അവസ്ഥയാണ്. സാധാരണ നിങ്ങൾക്ക് ലക്ഷണങ്ങൾ അറിയാം നെഞ്ചിന് വേദന അങ്ങനെയൊക്കെയുള്ളത് കഴിഞ്ഞാൽ നിങ്ങൾ ചിലപ്പോൾ ഇത്രയും പെട്ടെന്ന് ആശുപത്രിയിൽ പോയിരുന്നു അല്ലെങ്കിൽ അതിനുള്ള ചികിത്സ ലഭിക്കുന്നു.നിശബ്ദ ഹൃദയാഘാതം ഉണ്ടായിക്കഴിയുമ്പോൾ പലരും അവർക്ക് അങ്ങനെയൊരു ഉണ്ടായി എന്ന് അറിയുന്നില്ല എന്നുള്ളതാണ്. പലപ്പോഴും നമ്മൾ ഒരു മെഡിക്കൽ ചെക്കപ്പിനു വേണ്ടി ഒരു ഈസി എടുക്കുമ്പോൾ ആണ് കുറച്ച് ചേഞ്ച് ഉണ്ടാവുന്നു അപ്പോഴാണ് ഡോക്ടർ ചോദിക്കുന്നത് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടോ എന്നതും.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.