നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഒരു ശല്യമായി തോന്നുന്നു ഒന്ന് തന്നെയാണ് എലി എന്ന് പറയുന്നത് അതിനെ തുരത്താനായി നമുക്ക് പലതും ചെയ്തിട്ടും അത് നടന്നിട്ടില്ല എന്നുണ്ടെങ്കിൽ ഒരു കാര്യം ചെയ്തു നോക്കി നമുക്ക് റിസൾട്ട് കണ്ട അറിയാം. ഇതിനായി നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ എലിയെ തുരത്തി ഓടിക്കാവുന്നതാണ്. അതിനായി ആദ്യം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് കുറച്ച് നാളികേരം എടുക്കുക എന്നതാണ് നാളികേടും എടുത്തതിനു ശേഷം അത് ഒരു മീഡിയം ഫേവറ ചൂടാക്കി വയ്ക്കുക അതിനുശേഷം നമുക്ക് ആവശ്യമുള്ളത് സ്ക്രബ്ബറും കുറച്ച മുളകുപൊടിയും കൂടിയാണ്. തേങ്ങ ഒന്ന് ചൂടാക്കി കൊടുക്കുന്ന സമയത്ത് കുറച്ച് നെയ്യോ എന്നെയോ ഒഴിക്കുന്നത് വളരെയധികം ഉത്തമം ഉള്ള ഒരു കാര്യമാണ്. അതായത് ചിരവിയ തേങ്ങയാണ് നമ്മൾ എടുക്കേണ്ടത് അത് ഏകദേശം ഒരു ബ്രൗൺ നിറമാകുന്നത് വരെ നമ്മൾ മീഡിയം.
ഫ്ലേവറിൽ വെച്ച് നല്ലതുപോലെ ഒന്ന് ഇളക്കി കൊടുക്കണം. ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഒരിക്കലും അത് കഴിഞ്ഞു പോകാനുള്ള ഇടയാവരുത് തേങ്ങ നന്നായി നമ്മൾ ഇളക്കുന്നത് നല്ല മണം കിട്ടുന്നതിനുവേണ്ടി കൂടിയാണ് അതിൽ കുറച്ച് നെയ്യ് കൂടി ഒഴിച്ച് കഴിഞ്ഞാൽ അത് എലിയെ പെട്ടെന്ന് ആകർഷിക്കുകയും അത് പെട്ടെന്ന് തന്നെ കഴിക്കുകയും ചെയ്യും. ഇനി അതിനു ശേഷം നമ്മൾ ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് ഇത് നന്നായി ഒന്ന് ചതച്ചെടുക്കുക. ഇതിന് നമ്മൾ ആദ്യം രണ്ടു ഭാഗമാക്കി മാറ്റുക അതിലെ ഒരു ഭാഗം നമ്മൾ മുളക് പൊടി ചേർത്ത് വയ്ക്കാൻ പോവുകയാണ് ബാക്കിയുള്ള ഒരു ഭാഗം പഴയ സ്ക്രബർ ആണെങ്കിലും ആ മണം പിടിച്ച് ഇനി അത് കഴിക്കുകയും പിന്നീട് നമ്മുടെ വീട്ടിലേക്ക് വരാതിരിക്കുകയും ചെയ്യാറുണ്ട് ഇതിലെ ഏത് വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം രണ്ടും ഉപയോഗിച്ചാലും പ്രശ്നമില്ല. കൂടുതൽ അറിയാൻ വീഡിയോ കാണുക.