ഇന്ന് നമ്മുടെ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ പ്രത്യേകിച്ച് കൗമാരക്കാരെ കൂടുതലായി അലട്ടുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ്. നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മുഖക്കുരു കറുത്ത പാടുകൾ അമിതമായിട്ടുള്ള രോമവളർച്ച ഈയൊരു പ്രശ്നത്തെക്കുറിച്ച് നമ്മൾ നേരെ പേരും ഒരുപാട് വിഷമിക്കാറുണ്ട്. ഇതിനുള്ള പല പ്രതിവിധികളും നമ്മൾ ചെയ്തു നോക്കാറുണ്ട് പക്ഷേ ഇങ്ങനത്തെ പ്രശ്നങ്ങൾ കാണുമ്പോൾ ശ്രദ്ധിക്കേണ്ട വേറെ ചില പ്രധാന കാര്യങ്ങൾ ഉണ്ട്. മുഖക്കുരു രോമവളർച്ച ഉണ്ടെങ്കിൽ പോലും നമ്മൾ ശ്രദ്ധിക്കേണ്ട വേറൊരു കാര്യം നമുക്ക് വണ്ണം വെച്ച് വരുന്നുണ്ടോ എന്നത് കൂടിയാണ്. അതുപോലെ തന്നെ നമ്മുടെ ആർത്തവം അനുസരിച്ചാണ് വരുന്നത് ക്രമം തെറ്റിയാണോ വരുന്നത് അല്ലയോ എന്ന് വരുന്നത് ഇക്കാര്യം നമ്മൾ നോക്കുക.
അപ്പൊ ഈ ഒരു ലക്ഷണങ്ങളുടെ കൂടെ നമ്മുടെ ആർത്തവ ക്രമക്കേടുകൾക്കും അതുപോലെതന്നെ കഴുത്തിന് ചുറ്റും വരുന്ന കറുത്ത പാടുകൾ ഇതൊക്കെ ഉണ്ടെങ്കിൽ നമ്മൾ തീർച്ചയായും കൺസൾട്ട് ചെയ്യണം. ഹോർമോണ ഇൻവാലുവേഷൻ ചെയ്യേണ്ടത് വളരെ അത്യാവശ്യകരമായ ഒരു കാര്യം തന്നെയാണ്. ഡോക്ടറെ കാണുന്ന സമയത്ത് അവർ പ്രത്യേകിച്ച് പറയുന്ന ബ്ലഡ് ടെസ്റ്റുകൾ ആണ് നമ്മൾ നിർബന്ധമായും ചെയ്യേണ്ടത്. തൈറോയ്ഡ് പുരുഷ ഹോർമോണൈറ്റ് അതുപോലെതന്നെ വേറെ കുറച്ച് ടെസ്റ്റുകൾ കൂടിയുണ്ട് ഇതെല്ലാം നമ്മൾ ചെയ്തെങ്കിൽ മാത്രമേ നമുക്ക് ഇതിനുള്ള ഒരു പരിഹാരം എന്ന രീതിയിൽ കണ്ടുപിടിക്കാൻ ആവുകയുള്ളൂ.ടെസ്റ്റ് കളുടെ എല്ലാം റിപ്പോർട്ട് കിട്ടിയതിനുശേഷം ആണ് നമ്മൾ ഇത് എന്ത് രോഗം മൂലമാണ് ഇത്രയും ലക്ഷണങ്ങൾ കാണുന്നത് എന്ന് നോക്കുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.