നമ്മൾ ഉറങ്ങുന്ന സമയത്ത് ചെവിയിൽ ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ടുകൊണ്ട് കടന്നു കഴിഞ്ഞാൽ നമ്മുടെ തലച്ചോറിന് ഇത് യാതൊരുവിധ കേടുപാടുകളും ഉണ്ടാക്കത്തില്ല എന്നുള്ളതാണ് വാസ്തവം. ഒരിക്കലും പാട്ട് കേട്ട് ഉള്ള അതായത് ചെവി ക്ലോസ് ചെയ്ത് പാട്ട് കേട്ടുകൊണ്ട് ഉറങ്ങുന്നു എന്നതിന്റെ പേരില് നമ്മുടെ കോശങ്ങൾ നശിക്കുകയും മരണപ്പെടുകയും ഇല്ല. എന്നാൽ നമ്മൾ ചെവിയിൽ ഈ ഹെഡ് ഫോൺ വെച്ച് പാട്ട് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.ഇന്ന് തിരക്കേറിയ ഒരു ലൈഫ് സ്റ്റൈൽ പലപ്പോഴും കിടക്കുന്ന സമയത്ത് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാം രാത്രി ഫ്രീ ആകുന്ന സമയത്താണ് രാത്രി കിടക്കുന്ന സമയത്ത് ഹെഡ്ഫോൺ വെച്ച് പാട്ട് കേൾക്കുമ്പോൾ ഒന്നാമത്തെ കാരണം എന്ന് പറയുന്നത് നമ്മൾ ഇഷ്ടമുള്ള ഒരു പാട്ട് കേട്ടിട്ടുണ്ടോ വളരെ പെട്ടെന്ന് ഉറക്കം വരും ഇപ്പോഴത്തെ ഒരു കണ്ടീഷനും പണം ടെൻഷൻ കാരണം.
പലപ്പോഴും പലർക്കും കിടന്നു കഴിഞ്ഞാൽ ഉറക്കം വരത്തില്ല ഈ ടെൻഷനല്ല മാറ്റിവെച്ച് ഒന്ന് ആകുന്നതിനുവേണ്ടിയിട്ട് പലരും ഹെഡ്ഫോൺ വെച്ച് പാട്ടുകേട്ട് ഉറങ്ങാറുണ്ട്. അന്തരീക്ഷം പലപ്പോഴും രാത്രി ഉറങ്ങുന്ന സമയത്ത് റോഡ് പണി അല്ലെങ്കിൽ ഫാക്ടറിയുടെ പണിയുടെ സൗണ്ട് വാഹനങ്ങൾ തൊട്ടടുത്തുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത് ഉണ്ടെങ്കിൽ ഈ ശബ്ദങ്ങൾ പലപ്പോഴും നമ്മുടെ ഉറക്കത്തിന് ഡിസ്റ്റർബ് ആവുകയും ചെയ്യാറുണ്ട്. ഈ ശബ്ദങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടിയിട്ട് പലരും ഹെഡ് ഫോൺ വച്ച് പാട്ട് കേട്ടുകൊണ്ട് ഉറങ്ങാറുണ്ട് മറ്റു ശബ്ദം കേൾക്കാറില്ല. ഇനി നാലാമത്തെ കാരണം എന്ന് പറയുന്നത് കൂർക്കംവലി പലപ്പോഴും നമ്മുടെ പാർട്ണറുടെ കൂർക്കം വലി കാരണവും നമ്മൾ എങ്ങനെ ഹെഡ്ഫോൺ വെച്ച് പാട്ട് കേൾക്കാറുണ്ട്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.