അടുക്കളത്തോട്ടം എന്നതുപോലെതന്നെ എല്ലാവർക്കും ഇഷ്ടമാണ് അല്ലെ വേനൽക്കാലം മഴക്കാലം എന്നുള്ള ഒരു വ്യത്യാസമില്ലാതെ നമ്മുടെ പൂന്തോട്ടത്തിൽ നിറയെ പൂക്കൾ വിരിയാനും അതുപോലെത്തന്നെ നിറയെ പൂമ്പാറ്റകൾ പാറി കളിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്നുള്ള ഒരു കൊച്ചു ടിപ്പായിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. കണ്ടല്ലോ പൂമ്പാറ്റകൾ എങ്ങനെ പാറി പറക്കുന്നത് നമ്മുടെ പറമ്പിലും അതുപോലെതന്നെ ചെടികളിൽ ഒക്കെ ഇതുപോലെ പൂമ്പാറ്റകൾ പാറി പറന്നു നടക്കുന്ന ഒത്തിരി ഇഷ്ടമാണ് ഇതുപോലെ നമുക്ക് വേണമെന്നുണ്ടെങ്കിൽ ഇതിൻറെ ഒരു വിത്ത് പാകി മുളപ്പിക്കേണ്ടി വരും. ഇതിനെ ബട്ടർഫ്ലൈ ചെടി എന്നാണ് പറയുക ഇത് കണ്ടു ഇതാണാ ചെടി. കുളിപ്പിക്കാൻ മാത്രേ വീണ്ടും പിന്നെ എവിടുന്ന് അറിയില്ല ആയിരക്കണക്കിന് ബട്ടർഫ്ലൈസ് നമ്മുടെ പറമ്പിൽ നിറയെ ഉണ്ടാകും.
ഇനി നമുക്ക് ഉണ്ടല്ലേ ഏത് കാലാവസ്ഥയിലും നമ്മുടെ മുറ്റം നിറയെ പൂക്കൾ ഉണ്ടാവാൻ ആയിട്ട് നമുക്ക് എന്ത് ചെയ്യാം എന്നുള്ളത് നോക്കാം. പത്തുമണി പോലെയുള്ള ചെറിയ ചെടികളും മുതലേ വലിയ ചെടികൾ വരെ നമ്മൾ നടന്ന സമയത്ത് ഉണ്ടല്ലോ ശ്രദ്ധിക്കേണ്ട ഒരു ഒറ്റ കാര്യമാണ് മണ്ണ് കറക്റ്റ് അതായത് നമ്മൾ പൂച്ചെടികൾ നടന്ന സമയത്ത് ആ മണ്ണിലെ ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ചേർക്കാൻ ആയിട്ട് മറക്കരുത്. ഇത് രണ്ടും മിക്സ് ചെയ്തിട്ടുള്ള മണ്ണിൽ വേണം നമ്മൾ ചെടികളൊക്കെ വളർത്താൻ ആയിട്ട് അങ്ങനെ ചെയ്തു കഴിഞ്ഞാൽ ഉണ്ടല്ലോ അത് പെട്ടെന്ന് വളരും. എന്താന്നറിയോ ഈ നൈട്രജൻ ചെടികളുടെ വളർച്ചയെ സഹായിക്കുന്നു ഇത് രണ്ടും ഉണ്ടെങ്കിൽ നമ്മുടെ ചെടികളിൽ യാതൊരു കേടുപാടും പെട്ടെന്ന് വളരും.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.