കൊതുകിനെ ഓടിക്കാനായി ചെയ്യേണ്ട ഒരു സൂത്രം ഇതാ

ഈ മഴക്കാലത്ത് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കണം എന്നാണ് കൊതുക് കൊതുകിനു ഓടിക്കാൻ ആയിട്ട് നമുക്ക് കടകളിൽനിന്ന് പലതരത്തിലുള്ള തിരികളും മറ്റു വായിക്കാൻ ആയിട്ട് കിട്ടും പക്ഷേ അത് ഒത്തിരി അധികം കെമിക്കലും കാര്യങ്ങളും അടങ്ങിയതാണ് അതുകൊണ്ടുതന്നെ അത് ശ്വസിച്ചു കഴിഞ്ഞാൽ നമുക്ക് പലതരത്തിലുള്ള അസുഖങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവും. പ്രത്യേകിച്ച് കൊച്ചുകുട്ടികളൊക്കെ വീട്ടിലുള്ള വീട്ടിൽ നമുക്ക് കാര്യങ്ങൾ ഒന്നും ഇല്ലാതെ നമുക്ക് എങ്ങനെ പൊതുവിനും ഓടിക്കാം എന്നുള്ള ഒരു വീഡിയോ ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് അത് നമ്മള് ആര്യവേപ്പിന്റെ ഇലയും തുളസി വെച്ചിട്ടാണ് ചെയ്യുന്നത്. എല്ലാവരുടെയും കാണണം എന്നാണ് ആര് മിക്ക വീടുകളിൽ ഉണ്ടാവുത് ആര്യവേപ്പ് അതുപോലെതന്നെ തുളസി നമുക്ക് പൊട്ടിച്ചു ഒന്ന് ഉണക്കിയെടുക്കണം പഴയ വല്ല ചട്ടിയോ എന്തെങ്കിലും വെച്ചിട്ട് അതിൽ ഒന്ന് ചൂടാക്കി എടുത്തു കഴിഞ്ഞാൽ ഇത് ഉണങ്ങി കിട്ടും.

അതുപോലെതന്നെ നമുക്ക് തുളസിയുടെ ആവശ്യാനുസരണം പൊട്ടിച്ച് ചൂടാക്കി ഉണക്കി എടുക്കാം. അത് ഞാൻ ആവശ്യാനുസരണം എടുത്ത് ജസ്റ്റ് ഒന്ന് പൊടിച്ചു വച്ചിട്ടുണ്ട്. ഇനി ഇതിലേക്ക് ഞാൻ എടുക്കുന്നത് കുന്തിരിക്കാണ് നമുക്കെല്ലാ പച്ചമരുന്ന് കടകളിൽ കിട്ടുന്ന ഒന്നാണ് കുന്തിരിക്കം നല്ല മണവും പുകയൊക്കെ ഉണ്ടാകും ഈ മൂന്ന് സാധനങ്ങളും ഉപയോഗിച്ചാണ് നമ്മൾ കൊതുകിനെ ഓടിക്കുന്നത്. അതിനായിട്ട് ഞാനൊരു മൺപാത്രം എടുത്തിട്ടുണ്ട് നിങ്ങളുടെ അടുത്ത് മൺപാത്രം ഇല്ലെങ്കിൽ നിങ്ങളുടെ കയ്യിലുള്ള ഏതെങ്കിലും ഒരു പാത്രം എടുത്താൽ മതി അതിലേക്ക് നമ്മൾ ആവശ്യാനുസരണം പൊടിച്ചിട്ട് ഇട്ടിരിക്കുകയാണ്. ഇലകൾ ഇട്ടതിനുശേഷം നമ്മളെ ഇതിലേക്ക് കുന്തിരിക്കം ആഡ് ചെയ്യണം ഞാൻ ഇതിലേക്ക് സാധാരണ കനലാണ് ആഡ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *