പാമ്പ് കടിച്ചാൽ ചെയ്യേണ്ട ചില പ്രത്യേകതരം കാര്യങ്ങൾ

പാമ്പ് കടിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ള കാര്യങ്ങൾ ആണ് ചെയ്യാൻ പോകുന്നത്.അതുപോലെതന്നെ ആശുപത്രിയിൽ എത്തിക്കഴിഞ്ഞു കഴിഞ്ഞാൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ആവശ്യമായിട്ടുള്ള സപ്പോർട്ട് ആയിട്ടുള്ള ട്രീറ്റ്മെൻറ് കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്. പാമ്പ് കടിയേറ്റ വ്യക്തിക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ പാടും പാടില്ല എന്നുള്ളത് നിങ്ങൾ ഇതിനകം തന്നെ പല ചർച്ചയിലോടും വീഡിയോയിലൂടെ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാവും എങ്കിൽപോലും നമുക്ക് ഇപ്പോഴും നമ്മുടെ ആശുപത്രികളിൽ പാമ്പുകടിയേറ്റ് രോഗികൾ വന്നു കഴിഞ്ഞാൽ പലരും ഈ കടിച്ചു എന്നു പറയുന്ന ഭാഗത്തിന് ചുറ്റും ആയിട്ട് മുറിവുണ്ടാക്കുകയും രക്തം വലിച്ചെടുക്കാൻ ശ്രമിക്കുകയും അതുപോലെതന്നെ വളരെ അമർത്തി അതുപോലെ വെള്ളം ഒഴിച്ച് കഴുകാൻ ശ്രമിക്കുകയും മുറിവിന്റെ മുകളിലായി ഒരു തുണി വെച്ച് കെട്ടുവാൻ ശ്രമിക്കുകയും അല്ലെങ്കിൽ.

എന്തെങ്കിലും ഉപയോഗിച്ച് കെട്ടാറുണ്ട് ഒരു കാര്യം മനസ്സിലാക്കി ഒരിക്കലും നിങ്ങൾക്ക് ഈ വിഷം ശരീരത്തിന് പുറത്തേക്ക് കളയാനോ അല്ലെങ്കിൽ രോഗിയെ രക്ഷപ്പെടുത്താനും യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. നമുക്ക് ചെയ്യാൻ പറ്റുന്ന കടിച്ച ഭാഗം ആ ഭാഗത്ത് ഇമോബിലിസ് ചെയ്യാൻ വേണ്ടിയിട്ട് ആവശ്യമാണെങ്കിൽ ഒരു തുണിയോ വെച്ച് ഒരു കണക്കാക്കുന്ന രീതിയിൽ ലൂസ് ആയിട്ട് നമുക്കത് കെട്ടാൻ ചെയ്യാൻ പറ്റും അതുപോലെ തന്നെ ഞാൻ നേരത്തെ പറഞ്ഞു രോഗിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുക എന്നുള്ളത്. അതുപോലെതന്നെ രോഗിയെ മാക്സിമം സമാധാനിപ്പിക്കുക കടിച്ച പാമ്പ് വിഷമില്ലാത്ത ആയിരിക്കുമെന്ന് പറയുക. ആശുപത്രിയിൽ പോയി ആ മരുന്ന് എടുക്കുന്നുണ്ട് ആ മരുന്ന് എടുത്തു കഴിഞ്ഞു ഉടനെ തന്നെ നിങ്ങൾ സുഖപ്പെടുമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *