മസിൽ വയ്ക്കാൻ വേണ്ടി ആളുകൾ എന്ത് ചെയ്യുന്നു നമ്മൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷൻ വർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ നമ്മുടെ മസിൽ ഏരിയയിൽ ഉള്ള മസിൽസ് എല്ലാം നന്നായിട്ട് വർക്ക് ചെയ്യണം ബാക്കിയെല്ലാം മസിൽസിനും വ്യായാമം ഉള്ളപ്പോൾ നമ്മുടെ സെക്ഷ്വൽ ഫംഗ്ഷനിങ്ങിന് വേണ്ട മസിൽസിന് വ്യായാമങ്ങൾ ഉണ്ടാവില്ല പലപ്പോഴും ആൾക്കാർ അത് ചിന്തിച്ചിട്ടുണ്ടാവില്ല ചിന്തിക്കണം കാരണം ആ മസിൽസിന്‍റെ വളരെയധികം ഹെൽപ്ഫുളായ അല്ലെങ്കിൽ വളരെ നിർണായകമായ സംഗതിയാണ്. പലർക്കും പല പുരുഷന്മാർക്കും ഈ ഉദ്ധാരണക്കുറവും ശീക്രസ്കലനവും ഒരു വലിയ പ്രശ്നമായിട്ട് ശേഷിക്കുന്നുണ്ട് അവര് പുറത്ത് പറയാൻ മടിയാണ് അത് ഏത് ഡോക്ടറിനെ കാണണം ആരോടും സംസാരിക്കണം പലപ്പോഴും വിപണിയിൽ കിട്ടുന്ന മരുന്നുകളൊക്കെ ഉപയോഗിച്ചു നോക്കി പരാജയം ചെയ്യുന്നത്. ശക്തിപ്പെടുത്തി ഈ ഉദ്ധാരണക്കുറവും ശിഖരസ്കലനവും ഒരു വലിയ പരിധിവരെ പരിഹരിക്കാൻ പറ്റും എന്നുള്ളതാണ് ഇതിനകത്ത് ഏറ്റവും പ്രധാനം.
പറഞ്ഞു വരുന്നത് മറ്റൊന്നിനെപ്പറ്റിയും അല്ല എക്സസൈസുകളെ പറ്റി തന്നെയാണ്. വ്യായാമ ക്രമങ്ങൾ ഉണ്ട് അത് ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ഈ സെക്ഷ്വൽ മസിൽസിനു വേണ്ടിയുള്ള വ്യായാമ ക്രമങ്ങളാണ് അതില് ഔട്ട്ലൈൻ ചെയ്തിരിക്കുന്നത്. സിമ്പിൾ ആയിട്ട് പറയാം സ്ത്രീകൾക്ക് ആണെങ്കിൽ വജൈനയുടെ ചുറ്റുമുള്ള മസിൽസ് അതുപോലെ ഏരിയയിലുള്ള മസിൽസ് നമ്മുടെ രാവിലെ എണീറ്റ് ഉടനെ നിൽക്കുമ്പോൾ അതിനെ മൂത്രമൊഴിക്കാൻ ആയിട്ട് നമ്മൾ ചെയ്യുന്ന ഒരു പ്രത്യേക രീതിയിലുള്ള കോൺട്രാക്ഷൻ ഉണ്ട് ആ ഒരു കൺട്രാക്ഷൻ ആണ് നമ്മൾ ഇതിൽ ചെയ്യാം. മുകളിലേക്ക് ഒരു വലി കൊടുക്കുക അതായത് ഒരു വലി ഉണ്ടാകുക എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.