വാസ്തുപ്രകാരം നമ്മുടെ വീടിൻറെ ഓരോ ദിശയിലും ഏതൊക്കെ തരത്തിലുള്ള ചെടികളും വൃക്ഷങ്ങളും ആകാം ഏതൊക്കെ വരാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പരാമർശിക്കുന്നുണ്ട് നമ്മുടെ വീടിനു ചുറ്റും നിൽക്കുന്ന മരങ്ങളും ചെടികളുമാണ് ആ വീട്ടിലേക്കുള്ള ഊർജ്ജ വ്യവസ്ഥയെ ബാലൻസ് ചെയ്യുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നത് എന്ന് പറയുന്നത് നമ്മുടെ വീടിനു ചുറ്റും നിൽക്കുന്ന വൃക്ഷങ്ങൾ വളരെ പോസിറ്റീവ് ആയിട്ടുള്ള ഊർജ്ജം അല്ലെങ്കിൽ ചുറ്റുവട്ടത്ത് മുഴുവൻ പോസിറ്റിവിറ്റി നിറക്കുന്നത് ആകണം എന്നുള്ളത് വളരെ നിർബന്ധമാണ് ഇന്നത്തെ കാലത്ത് നമ്മൾ വളരെ കുറഞ്ഞ സ്ഥലത്താണ് ചിലപ്പോൾ 5 സെറ്റിലും 10 സെൻ്ററിലും വീടുകൾ വെച്ച് താമസിക്കുന്ന ഒരുകാലത്ത് ഒരു വീടിനു ചുറ്റും ആ നിൽക്കുന്ന വൃക്ഷങ്ങൾ നല്ലതായിരിക്കണം നമുക്ക് സർവ്വ ഐശ്വര്യങ്ങളും കൊണ്ടുവരുന്നത് ആയിരിക്കണം എന്നുള്ളത് നിർബന്ധമാണ് ഇന്നത്തെ അധ്യായത്തിൽ സംസാരിക്കാൻ പോകുന്നത് നമ്മുടെ വീടിനു ചുറ്റും വളർത്താൻ പറ്റുന്ന വൃക്ഷങ്ങൾ ഏതൊക്കെയാണ് ഏറ്റവും സർവ്വ ഐശ്വര്യ മായിട്ടുള്ള വൃക്ഷങ്ങൾ ഏതൊക്കെയാണ് ഏതൊക്കെ വൃക്ഷങ്ങളാണ് നമ്മൾക്കും കുടുംബത്തിനും കുടുംബനാഥനും ഒക്കെ ദോഷം ആയിട്ടുള്ളത്.
ഒരുകാരണവശാലും വീടിൻറെ മുറ്റത്ത് അല്ലെങ്കിൽ വീടിൻറെ പരിസരങ്ങളിലും നട്ടു വളർത്താൻ പാടില്ലാത്ത എന്നുള്ള വിവരങ്ങളാണ് ഇവിടെ പറയാൻ പോകുന്നത് ആദ്യം തന്നെ നല്ല വൃക്ഷങ്ങൾ നമ്മുടെ വീട്ടിലും വീട്ടിൽ ചുറ്റുവട്ടത്തും വളർത്താൻ ഏറ്റവും നല്ല വൃക്ഷങ്ങൾ ഏതൊക്കെയാണ് എന്നുള്ളത് നോക്കാം ഇതിൽ വളരെ വ്യക്തമായിട്ട് പറയുന്നത് നമ്മളുടെ കേരവൃക്ഷം അതായത് തെങ്ങ് നമ്മുടെ വീടിൻറെ എല്ലാ ഭാഗത്തും വളർത്തുന്നതിൽ യാതൊരു തെറ്റുമില്ല എന്നുള്ളതാണ് പ്രത്യേകിച്ചും വീടിൻറെ പടിഞ്ഞാറുഭാഗത്ത് തെങ്ങ് വളർത്തുന്നത് സർവ്വൈശ്വര്യം ആണ് തെങ്ങിനെ ഈ ഭാഗത്ത് വരാൻ പാടില്ല ആ ഭാഗത്ത് വരാൻ പാടില്ല എന്നുള്ള രീതിയിലുള്ള ഒരു നിബന്ധനകളും ഇല്ല എന്നുള്ളതാണ് തെങ്ങ് വീടിൻറെ ഏതു ഭാഗത്താണ് നിന്നാലും ഐശ്വര്യം തന്നെയാണ് ദോഷം ഇല്ല എന്നുള്ളതാണ് പടിഞ്ഞാറ് വശത്ത് വന്നാൽ ഏറ്റവും നല്ലത് രണ്ടാമത്തേത് നെല്ലി എന്നുപറയുന്നത് മഹാവിഷ്ണു ഭഗവാൻ ആയിട്ട് ബന്ധപ്പെട്ട ഒരു മരമാണ് നെല്ലി എല്ലാം മണ്ണിലും വളരില്ല എല്ലാ വീട്ടിലും വളരില്ല എന്നുള്ളതാണ് നെല്ലി ഒരു വീട്ടിൽ വളർന്നിരിക്കുന്നത് സർവ്വൈശ്വര്യവും ആണ് കൂടുതൽ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.