പാവൽ കൃഷി എങ്ങനെ നൂറുമേനി വിളവ് ലഭിക്കാമെന്നുള്ള ഒരു വീഡിയോ ആണ് ട്ടോ നമ്മൾ വന്നിരിക്കുന്നത് ഒന്ന് വെള്ളപ്പാവലും ഈ വെള്ള പാവല് തന്നെ രണ്ടു തരത്തിൽ നമ്മൾ ചെയ്തു ഒന്ന് അത്തരം വലുപ്പത്തിൽ ഉള്ളതും.ആദ്യം വേണ്ടത് എന്താണ് നല്ല വിത്ത് അതുപോലെ രണ്ടാമത്തെ കാര്യം മണ്ണും അതു രണ്ടും നമ്മൾ ശ്രദ്ധിക്കണം ഇനി അടുത്തതായിട്ട് വരുന്നത് കുറച്ചു കഴിഞ്ഞു കഴിഞ്ഞാൽ ഇതേപോലെ ഇല മുരടിച്ച അവസ്ഥ കാണും. നമ്മളിങ്ങനെ വന്ന സമയത്ത് ഉണ്ടല്ലോ തൈര് വെച്ചിട്ടുള്ള ഒരു സൂത്രം ചെയ്തായിരുന്നു അത് ചെയ്തപ്പോൾ നമ്മുടെ ഇലയുടെ മുരടിപ്പ് പൊക്കം മാറിയത് കറക്റ്റ് ആയി അടിപൊളിയായിട്ട് നിൽക്കുന്നത്. ഇതുപോലെ നമുക്ക് അതിൻറെ എല്ലാം ഒരടിപ്പ് മാറ്റം അതിനായിട്ട് എന്താ ചെയ്യേണ്ടത് എന്നറിയോ നമുക്കുണ്ടല്ലോ നല്ല പുളിച്ച തൈരാണ് ആവശ്യം അതായത് നമ്മുടെ മൂന്നാല് ദിവസം പുറത്തുവച്ച് ഫ്രിഡ്ജിൽ വെച്ചതല്ല പുറത്തുവച്ച് നന്നായിട്ട് കുളിപ്പിക്കണം.
അത് മറക്കരുത് ഒരു ഗ്ലാസ് ആണ് ഞാൻ ഇവിടെ എടുക്കുന്നത്. നമുക്ക് എത്രയാണ് അളവ് ആവശ്യം അതിനനുസരിച്ച് നമുക്ക് എടുക്കാം എന്നിട്ട് നമ്മൾ അതൊരു പാത്രത്തിലോട്ട് ഒഴിക്കുകയാണ് ചെയ്യുന്നത് നമ്മുടെ എല്ലാ ചെടികളുടെ മുരടിപ്പ് മാറാനും ഇത് ഉപയോഗിക്കാൻ പറ്റും കൂടുതൽ ചെടികൾ ഉണ്ടെന്നുണ്ടെങ്കിൽ അതിനനുസരിച്ച് എടുക്കാം. എടുത്താലും 2 ഇരട്ടി വെള്ളം അതിലേക്ക് ചേർക്കണം അത്രമാത്രം ശ്രദ്ധിക്കേണ്ടതുള്ളൂ ഞാൻ ഒരു കപ്പിലേക്ക് ഒരു ഗ്ലാസ് തൈര് ഒഴിച്ചു. ഇനി ആ അടുത്ത ഗ്ലാസ്സിന്റെ അളവിൽ രണ്ട് ഗ്ലാസ് വെള്ളം ഞാൻ ഇതിലേക്ക് ഒഴിക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് നമ്മള് ഇതിലോട്ട് ഒരു നുള്ള് മഞ്ഞൾപ്പൊടി അതായത് ഒരു കാൽ സ്പൂൺ ഒക്കെ നമുക്ക് മഞ്ഞപ്പൊടി ഇടാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.