ഈ കാണുന്ന നാല് പ്രസാദങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കുക നിങ്ങളെ കുറിച്ച് ഉള്ള രഹസ്യം പറയാം

ഇന്നത്തെ ഒരു അധ്യായത്തിൽ പേഴ്സണാലിറ്റി ടെസ്റ്റും ആയിട്ടാണ് വന്നിരിക്കുന്നത് ഇവിടുത്തെ ചിത്രങ്ങളിൽ നിങ്ങൾക്ക് നോക്കിയാൽ മനസ്സിലാകും നാല് വ്യത്യസ്ത പ്രസാദങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് നമ്മൾ ക്ഷേത്രത്തിൽ പോകുന്ന സമയത്ത് നമുക്ക് അവിടുന്ന് തരുന്ന നാല് വ്യത്യസ്ത പ്രസാദങ്ങൾ ആണ് കാണിച്ചിരിക്കുന്നത് ഒന്നാമത്തേത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ചന്ദനമാണ് രണ്ടാമത്തേത് കുങ്കുമം ആണ് മൂന്നാമത്തേത് മഞ്ഞൾപ്രസാദം ആണ് എന്ന് പറഞ്ഞാൽ ഭസ്മം ആണ് അങ്ങനെ നാല് വ്യത്യസ്ത ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങൾ നമുക്ക് കാണാൻ സാധിക്കും നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ് നാലിലേക്കു മാറിമാറി നോക്കുക എന്ന് രണ്ടോ മൂന്നോ പ്രാവശ്യം ആ പ്രസദങ്ങളിലേക്ക് നോക്കാം ചിത്രങ്ങളിലേക്ക് നോക്കാം.

നോക്കിയതിനുശേഷം നിങ്ങളുടെ രണ്ട് കണ്ണുകളും അടയ്ക്ക ഒരു നിമിഷത്തേക്ക് അടച്ചിട്ടു മനസ്സിൽ നിങ്ങളുടെ ഇഷ്ടദേവൻ ആരാണ് ശിവൻ ആണെങ്കിൽ ശിവൻ ശ്രീകൃഷ്ണഭഗവാൻ ആണെങ്കിൽ ശ്രീകൃഷ്ണഭഗവാൻ മഹാഗണപതി ആണെങ്കിൽ മഹാഗണപതി ഇഷ്ടദേവൻ ആരാണ് ഇഷ്ടദേവൻ ആത്മാർത്ഥമായി മനസ്സിൽ സങ്കൽപ്പിച്ച് ഈ നാല് വ്യത്യസ്ത പ്രസാദങ്ങൾ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക വളരെയധികം അടുപ്പം തോന്നുന്ന അല്ലെങ്കിൽ പിന്നെ അകർഷണം തോന്നുന്ന നിങ്ങളുടെ മനസ്സിൽ ഇങ്ങനെ കണ്ണടയ്ക്കുന്ന സമയത്ത് വന്നുകൊണ്ടേയിരിക്കുന്നു ആ ഒരു പ്രസാദം ഒന്നേ ഒന്ന് മാത്രം തിരഞ്ഞെടുക്കുക പൂർണ ഭക്തിയോടു കൂടി ആ ഒരെണ്ണം തിരഞ്ഞെടുക്കാവൂ തെരഞ്ഞെടുക്കാനുള്ള സമയമാണ് കണ്ണടച്ച് അങ്ങനെ ആലോചിക്കുക ഒരു നിമിഷം ആലോചിച്ചിട്ട് നാലിൽ ഒന്ന് തിരഞ്ഞെടുക്കുക ഞാന് നാലിലൊന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഞാൻ ഇവിടെ ചില കാര്യങ്ങൾ ഒക്കെ പറയാം.

നിങ്ങൾ തെരഞ്ഞെടുത്ത ആ പ്രസാദവും ആയിട്ട് ബന്ധപ്പെട്ട നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയാൻ പോകുന്നത് എത്രത്തോളം ശരിയാണ് അല്ലെങ്കിൽ എത്രത്തോളം നിങ്ങളുടെ ജീവിതവും ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു ഉള്ള കാര്യങ്ങൾ നിങ്ങൾക്ക് പരിശോധിക്കാം അതിനുശേഷം ആ കാര്യങ്ങൾ നിങ്ങളുടെ കമൻറ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ് ശരിയാണ് എന്ന് ഉണ്ടെങ്കിൽ ശരി ആണ് എന്ന് രേഖപ്പെടുത്തിക്കൊള്ളുന്നു തെറ്റ് ആണ് എന്ന് ഉണ്ടെങ്കിൽ തെറ്റാണെന്ന് കൂടി പറഞ്ഞുള്ളൂ അതിൽ പ്രശ്നമില്ല എന്തുതന്നെയായാലും ആത്മാർത്ഥമായി ട്ടുള്ള ഒരു ഫീഡ്ബാക്ക് നൽകണമെന്ന് ഉള്ളതാണ് അത് തീർച്ചയായിട്ടും നിങ്ങൾ മനസിൽ വിചാരിച്ചു കാണും എന്ന് വിചാരിക്കുന്നു നമുക്ക് കാര്യത്തിലേക്ക് കടക്കാം കൂടുതലായി അറിയുവാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *