ഏറ്റവും വ്യാപകമായി കണ്ടുവരുന്ന പ്രമേഹ രോഗത്തിന് ഒരു കോംപ്ലിക്കേഷൻ ആണ് വാസ്കുലർ ഡിസീസസ് അല്ലെങ്കിൽ രക്തക്കുഴലിനെ ബാധിക്കുന്ന പ്രശ്നങ്ങൾ ഇതാണ് ഏറ്റവും വലിയ ഒരു കോംപ്ലിക്കേഷൻ ആയിട്ട് മാറാൻ സാധ്യതയുള്ള പ്രമേഹത്തിന്റെ ഒരു പ്രധാന ബാധിക്കുന്ന ഒരു ഭാഗം എന്ന് പറയുന്നത് നമ്മുടെ ലോവര്‍ ലിംസ് ആണ് അല്ലെങ്കിൽ കാലുകളാണ്. കാരണം കാലുകളാണ് ഹൃദയത്തിൽ നിന്ന് വളരെ അകന്നു നിൽക്കുന്നതും അതുപോലെ തന്നെ രക്തചക്രമണത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഉപദേശവും കാരണം രക്തം തിരിച്ചയക്കേണ്ടത് തീർച്ചയായിട്ടും നമുക്കറിയുന്ന പോലെ തന്നെ ഗ്രാവിറ്റേഷൻ ഫോഴ്സിന് എതിരായിട്ടാണ് അതുകൊണ്ടുതന്നെ ഈ കാലുകളിലേക്ക് ഉള്ള രക്ത ചങ്കരത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതലായിട്ട് ഒരു കോംപ്ലിക്കേഷൻ ഇന്ന് കണ്ടുവരുന്നുണ്ട്. എന്താണ് എങ്ങനെയാണ് ഈ പ്രശ്നങ്ങൾ വരുന്നത് സാധാരണഗതിയിൽ എൻഡോസ് എന്നുപറയുന്ന.
ഒരു പ്രോസസിലേക്ക് ഈ പറയുന്ന കാലുകൾക്ക് അല്ലെങ്കിൽ രക്തക്കുഴലുകൾക്ക് സംഭവിക്കാവുന്ന ഒരു പ്രശ്നമാണ്. കാലുകളിലേക്ക് മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ലെങ്കിൽ കൂടി ഡയബറ്റിസി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കാലിലേക്കുള്ള പ്രശ്നം തന്നെയാണ്. പല ഘട്ടങ്ങളിൽ കാലിലേക്കുള്ള നിറവ്യത്യാസം ആയിട്ടാണ് ഇത് പ്രകടമായിട്ട് കാണുന്നത് പലപ്പോഴും കാലിൽ ഇരുണ്ട നിറവ്യത്യാസം ആയിട്ട് നമുക്ക് കാണാം. കുറച്ചുകാലം കഴിയുമ്പോഴേക്കും അവിടെ ഇൻഫർമേഷൻ ഉണ്ടാവുകയും അതിൻറെ ഫലമായിട്ട് അവിടെ കൂടുതൽ കോംപ്ലിക്കേഷൻ പോവുകയും ചെയ്യും കാലക്രമേണ ഈ പറയുന്ന നിറവ്യത്യാസം ഗാങ്ഗ്രീൻ എന്ന ഒരു അവസ്ഥയിലേക്ക് എത്തിപ്പെടും. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.