നമുക്ക് എന്തെങ്കിലും ഒക്കെ ഒരുപാട് ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ഒരു ജോത്സ്യം എടുത്ത് ഒരു ജ്യോതിഷ പണ്ഡിതന്റെ അടുത്തൊക്കെ ഓടിച്ചെന്ന് ചോദിക്കും അദ്ദേഹം നോക്കിയിട്ട് പറയും നേരം നോക്കിയിട്ട് പറയും ഈശ്വരാ ദിന കുറവാണ് ഇത് ചെയ്യാ അത് ചെയ്യുന്ന പറഞ്ഞിട്ട് എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ചോദിച്ചാൽ നമ്മളുടെ ജീവിതത്തിലുള്ള ചര്യ കൊണ്ടായിരിക്കാം ഭജന കുറവുണ്ടായിരിക്കാം ഈശ്വര ചിന്ത ഇല്ലാത്തതുകൊണ്ടായിരിക്കാം എല്ലാത്തിലും ഉപരി നമ്മുടെ കുടുംബദേവത കുടുംബക്ഷേത്രത്തിലേക്ക് നോക്കിയിട്ട് പോലും ഉണ്ടാവില്ല പലപ്പോഴും കുടുംബദേവത അല്ലെങ്കിൽ ഒക്കെ ഇത്തരത്തിൽ ഉണ്ടാവാം ഒരു ഭക്തി മാത്രമല്ല നമ്മുടെ പ്രവർത്തിയും അതിന് തുല്യമാണ് എന്നുള്ളതാണ്. ഏതൊരു പ്രവർത്തിയും ഏർപ്പെടുമ്പോഴും ആത്മാർത്ഥതയും സത്യസന്ധതയും ഇല്ല എന്നുണ്ടെങ്കിൽ സത്യസന്ധത വലിയ സ്ഥാനമാണുള്ളത് ഇല്ലാ എന്നുണ്ടെങ്കിൽ കുറയാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ്. ഇന്ന് പറയാനായി പോകുന്നത് ചില ചെടികളിൽ കുറിച്ചിട്ടാണ്.
ചെടികളുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ ഈ ചെടികൾ വളരുന്ന മണ്ണ് ഈശ്വരാധീനമുള്ള മണ്ണായിരിക്കും ഈ ചെടികൾ എല്ലാ വീട്ടിലും വളരില്ല ഞാനിവിടെ പറയാൻ പോകുന്ന ചെടികൾ എല്ലാം നിങ്ങൾ എടുത്തു നോക്കൂ. തൊട്ടാ അയൽ വീടായിരിക്കാം വളരാതെ ഉള്ളത് അത്തരത്തിൽ ഒരു ക്ലൈമറ്റിൽ തന്നെ ഒരു കാലാവസ്ഥയിൽ ഒരേ ഭൂപ്രകൃതിയിൽ തന്നെ പല വീടുകളിൽ പല പുരയിടങ്ങളിലും വളരണമെന്നില്ല ഈശ്വര ചൈതന്യമുള്ള ഈശ്വരാധീനമുള്ള ഈശ്വര മനസ്സുകൾ ഉള്ള വീടുകളിൽ മാത്രം വളരുന്ന ആ ചെടികൾ ഏതൊക്കെയാണ് എന്നുള്ളതാണ് അധ്യായത്തിൽ പറയാൻ പോകുന്നത്.മാത്രമല്ല ഈ ചെടികൾ വീട്ടിൽ നമ്മൾ കഷ്ടപ്പെട്ട് ആണെങ്കിലും നട്ടുപിടിപ്പിച്ച് വളർത്തിയതായ അഭിവൃദ്ധിയും ഉയർച്ചയും സമ്പത്തും ഐശ്വര്യം എല്ലാം നമുക്ക് തനിയെ വന്നുചേരുന്നു എന്നുള്ളതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.