നമ്മുടെ അകാലനര മാറുന്നതിനുള്ള ഒരേയൊരു ചെടി ഇതാ

നമ്മുടെ എല്ലാവരുടെയും ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് അകാലനര എന്ന് പറയുന്നത് അത് മാറ്റിയെടുക്കാനായി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒരു കൃഷിരീതി അല്ലെങ്കിൽ ഒരു ചെയ്തു തന്നെയാണ് കേശകാന്തിച്ചെടി എന്ന് ഇനി നമുക്ക് നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാവുന്നതാണ് ഇത് പല രീതിയിലും നമുക്ക് വെക്കാൻ നമുക്ക് ഇതിന്റെ വിത്ത് പാകി മുളപ്പിക്കുകയും ചെടി പെട്ടെന്ന് തന്നെ വളരുകയും ചെയ്യും അതല്ല എന്നുണ്ടെങ്കിൽ തല നുള്ളി വയ്ക്കാം. തല നുള്ളി വയ്ക്കില്ല അതുപോലെ തന്നെ ഇതിൻറെ തല നുള്ളി വെച്ച് കഴിഞ്ഞാൽ പെട്ടെന്ന് പിടിക്കും നമുക്ക് വളർത്തിയെടുക്കാൻ പറ്റും. അപ്പം ഉണ്ടല്ലോ ഇതിന്റെ ഇല കിട്ടിക്കഴിഞ്ഞാൽ നിങ്ങളുടെ അകാലനര മാറും പിന്നെ മുടിച്ചു വളരും എന്നുള്ളതാണ് യാതൊരു സംശയവുമില്ല 100% ഉറപ്പാണ്. അതായത് ഒരു നാലു പീടി കേശകാന്തി ആണ് എടുക്കുന്നത് എന്നുണ്ടെങ്കിൽ രണ്ട് പിടി ചെറിയ ഉള്ളിയാണ് നമുക്ക് എടുക്കേണ്ടത് ചെറിയുള്ളി തൊലിയൊക്കെ കളഞ്ഞ് ക്ലീൻ ചെയ്ത് കറക്റ്റ് ആക്കി വെച്ചിട്ടുണ്ട് നന്നായിട്ട് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

വെള്ളം ചേർക്കാതെ വേണം അരയ്ക്കാൻ ആയിട്ട് നമുക്ക് ഉള്ളി ചേർത്തതുകൊണ്ട് നമുക്ക് വെള്ളം ഒന്നും ആവശ്യമില്ല പിന്നെ തേക്കുമ്പോൾ വരാതിരിക്കാൻ ആയിട്ട് നമുക്ക് ഒരു ടീസ്പൂൺ കരിംജീരകം ആഡ് ചെയ്തിട്ട് വേണം അരച്ചെടുക്കാൻ ആയിട്ട്. നമ്മൾ രണ്ടുപ്രാവശ്യം നന്നായിട്ട് അരച്ചെടുത്ത് കഴിഞ്ഞു ഇത് നമ്മൾ അടച്ചു കഴിയുമ്പോൾ നമുക്ക് ഒരു മുക്കാൽ കപ്പ് ആണ് ഇതിൻറെ പേസ്റ്റ് കിട്ടുന്നത് എന്നുണ്ടെങ്കിൽ നമ്മൾ അതിൻറെ 3 കപ്പ് ആണ് വെളിച്ചെണ്ണ എടുക്കേണ്ടത്. നമ്മൾ ഏതൊരു പാത്രത്തിലാണ് എടുക്കേണ്ടത് ആ പാത്രത്തിന്റെ മൂന്നിരട്ടി വെളിച്ചെണ്ണ നമ്മൾ ഇതിലേക്ക് എടുക്കുകയാണ് വേണ്ടത്. ഞാൻ കാച്ചാൻ ഉദ്ദേശിച്ച പാത്രത്തിലേക്ക് ഞാന് ഇത് അരച്ചത് ഇട്ടു. അതിനുശേഷം ഞാൻ മൂന്ന് കപ്പ് ഈ പാത്രത്തിന്റെ അളവിൽ തന്നെ മൂന്ന് കപ്പ് വെളിച്ചെണ്ണ ഒഴിച്ചത് മിക്സ് ചെയ്തു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *