അലർജി മുഴുവനായിട്ടും മാറ്റാം എന്നേൽ ക്യാപ്ഷൻ ഓടുകൂടി നിങ്ങൾ പലതരത്തിലുള്ള വീഡിയോസും കണ്ടിരിക്കാം പല ഒറ്റമൂലി പ്രയോഗങ്ങളെപ്പറ്റിയും നിങ്ങൾ അറിഞ്ഞിരിക്കാം പക്ഷേ ഇത് അങ്ങനെയൊരു വീഡിയോ വേണ്ട ഈ അലർജി തന്നെ പലവിധത്തിലുണ്ട് കണ്ണ് ചൊറിച്ചിലും ആയിട്ട് വരാം വിശന്നു അലർജി കണ്‍ഗ് വിളിക്കാറുണ്ട് അത് ശ്വാസകോശത്തിൽ ബാധിക്കുമ്പോഴാണ് കോഴിക്കുഞ്ഞ് കരയുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ ചൊറിഞ്ഞു തടിക്കുക അതുപോലെതന്നെ ശരീരത്തിന് പല പാടുകളും നമ്മുടെ സ്കിൻ എല്ലാം ഒട്ടിയിരിക്കുന്ന പോലെയും ഉണ്ടാകും എന്തിനാണ് ഇത് അലർജി ഉണ്ടാക്കുന്നത് നമുക്ക് അറിയാൻ പറ്റിയെന്ന് വരത്തില്ല തൊടിയിലൊക്കെ പണിയെടുക്കുന്നവർക്ക് പറമ്പിൽ എന്തെങ്കിലും ജോലി ചെയ്യുന്നവർക്ക് ഒക്കെ എന്തിനാണ് അലർജി എന്ന് അറിയത്തില്ല വൈകുന്നേരം ആകുമ്പോഴേക്കും ശരീരമെല്ലാം ചൊറിഞ്ഞ് തടിക്കും അത് അങ്ങനെ തടിച്ചു വീർത്ത പോലും ചിലപ്പോ കണ്ണ് അടഞ്ഞു പോകുന്ന അവസ്ഥ എന്ന് പറഞ്ഞ് അത് ചുണ്ടിനെ പോലും വലുതാക്കുന്ന ഒരു അവസ്ഥയും ശ്വാസംമുട്ടലും.
ചിലപ്പോൾ മരണം വരെ സംഭവിക്കാം അതിൻറെ അലർജി മൂലം മരണപ്പെട്ട ഒരു ഉമ്മയുടെ കഥ നമ്മൾ വാർത്തയായിട്ട് വായിച്ചത്. എന്തു ഭക്ഷണസാധനങ്ങൾക്ക് വേണമെങ്കിൽ ഈ അലർജി ഉണ്ടാക്കാം എന്തിനാണ് എന്നുള്ളത് കണ്ടുപിടിക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗ്ഗം സ്കിൻ ടെസ്റ്റ് എന്ന് പറയുന്നത്. അലർജി എന്ന് പറയുന്നത് നമ്മുടെ ഹൈപ്പർ സെൻസിറ്റീവ് അതായത് പ്രതികരിക്കേണ്ടത് അല്ലാത്ത ചില കാര്യങ്ങളോട് ശരീരം അമിതമായി പ്രതികരിക്കുന്നു എന്നുള്ളതുകൊണ്ട് വരുന്ന ഒരു അസുഖമാണ്. ഹൈപ്പർ ഇമ്മ്യൂണിറ്റി അല്ലെങ്കിൽ ഹൈപ്പർ സെൻസിറ്റിവിറ്റി കുറയ്ക്കാൻ ആയിട്ട് നമ്മൾ ഈ അലർജിനാണോ പ്രശ്നമുണ്ടാക്കുന്നത് അതിനെ ചെറിയ അളവിൽ കൊടുത്തു കൊണ്ടിരിക്കുക എന്നുള്ളതാണ് ഈ ചികിത്സ സമ്പ്രദായത്തിന് രീതി ഏറ്റവും ലളിതമായ ഉദാഹരണത്തിലൂടെ പറയാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.