മൂക്കിലെ ദശ അല്ലെങ്കിൽ സൈനോസ് എന്ന വിഷയത്തെക്കുറിച്ചാണ് ഞാൻ ഇന്ന് നിങ്ങളോട് സംസാരിക്കുന്നത് ഒരിക്കലെങ്കിലും മൂക്കടപ്പ് ഇല്ലാത്തതായി ആരും തന്നെ ഉണ്ടാവില്ല. മൂക്കടപ്പ് വരുന്നതിന് പല കാരണങ്ങളുണ്ട് ഒരു പ്രധാനപ്പെട്ട കാരണമാണ് മൂക്കിലെ ദശ എന്ന് പറയുന്നത് മൂക്കിൻറെ ഘടന ആദ്യം തന്നെ പറയാം രണ്ട് സൈഡിൽ നിന്നും ഒരു ചെറിയ സ്കിന്നു പോലെയുണ്ടാവും ഈയൊരു ദശ എന്ന് പറയുന്നത് പലകാരണങ്ങൾ കൊണ്ട് വലുതായി എന്നും വരാം അതിനെ നമ്മൾ പറയുന്നത് ഇത് കാണുമ്പോൾ നമ്മുടെ അതിനെ അഡിനോയിഡ് എന്നും പറയും അതുപോലെതന്നെ ദശ എന്നും പറയും. പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് ഇതിനെക്കുറിച്ച് അല്ല അതായത് വിട്ടു മാറാത്ത ജലദോഷം വിട്ടുമാറാത്ത ചുമ ഇതെല്ലാം കൂടെ നമ്മുടെ മൂക്കിൽ ഉണ്ടാവുന്ന ദശ അതിനെ എങ്ങനെ മാറ്റിയെടുക്കാം എന്നുള്ള കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്.
ഇൻഫർമേഷൻ ഉണ്ടാവുമ്പോൾ ഈ മൂക്കിന്റെ ഉള്ളിലുള്ള മ്യൂക്കോസ്റ്റിക് ഉണ്ടാവുന്ന ചേഞ്ച് വിട്ടുമാറാതെ തുമ്മൽ ഉണ്ടാവുമ്പോൾ അതുപോലെതന്നെ ആസ്മ എന്ന രോഗം ഉള്ളവരും ഇത് കാണാം വേറെ ചില ഫംഗൽ ഇൻഫെക്ഷൻ ഉണ്ടായി ഇന്നു വരാം അപ്പോൾ നമുക്ക് ദശ വളരുന്നത് എവിടെയൊക്കെയാണ് എന്ന് ആദ്യം തന്നെ പരിശോധിക്കണം. കവിളിൽ തലയോട്ടിയില് ചില വായു നമ്മൾ സൈനസ് എന്ന് പറയുന്നത് കവിളിലിന്റെ രണ്ട് സൈഡിലും സൈനസ് കണ്ണിനു മൂക്കിനും ഇടയ്ക്കിടയിൽ ഇവിടെയെല്ലാം സൈനസുകൾ അറകളും കാണപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള അറകളിലെല്ലാം തന്നെ നമ്മുടെ വായിൽ ഉമിനീർ വരുന്നത് പോലെ തന്നെ ഇവിടെയും സെക്കുറേഷൻസ് ഉണ്ടായി എന്ന് വരാം അത് ഓട്ടോമാറ്റിക്കൽ ആയി മൂക്കിനുള്ളിലേക്ക് കയറി തൊണ്ടയിലൂടെ താഴേക്ക് ഇറങ്ങുകയാണ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.