നമുക്ക് ആദ്യം എന്താ ചെയ്യേണ്ടത് എന്നറിയോ ആ കൂർക്ക എങ്ങനെയാണ് നടുന്നതെന്ന് നോക്കാം അപ്പം നമ്മൾ എങ്ങനെ കൂർക്ക വാങ്ങി വെച്ചിട്ടുണ്ടെങ്കിൽ ഇതുപോലെയൊക്കെ മുള വന്നിട്ട് കറക്റ്റ് ആയിട്ട് ഉണ്ടാവും. ഇത് ആ മണ്ണിൽ കറക്റ്റായി മണ്ണ് മാത്രമേ കേട് കൂടാതെ കറക്റ്റായി കിട്ടുകയുള്ളൂ. നമുക്കെന്താണ് വേണ്ടത് മണ്ണ് വേണം ചകിരി ചോറ് വേണം ചാണകപ്പൊടി വേണം പിന്നെ ട്രൈക്കോഡർ വേണം ഇതൊക്കെ ചേർത്തിട്ടാണ് നമ്മൾ മണ്ണ് ഒരുക്കുന്നത് ട്രൈക്കോ ധർമ്മ ഇല്ലാത്തവർ തീർച്ചയായിട്ടും പെട്ടെന്ന് തന്നെ വാങ്ങണം. എത്രയൊക്കെ അളവ് എങ്ങനെയൊക്കെയാണ് മിക്സ് ചെയ്യണേ എന്ന് നോക്കാം ഒരു ഗ്രോ ബാഗിന്റെ അളവാണ് ട്ടോ അപ്പൊ ആ ഒരു ഗ്രോഒരു ഗ്രോ ബാഗിന്റെ അളവാണ് ട്ടോ അപ്പൊ ആ ഒരു ഗ്രോ ബാഗിൽ ഇങ്ങനെയുള്ള ഒരു കപ്പിന്റെ അളവിൽ ഞാൻ പറയണത്.
നിങ്ങളുടെ അടുത്തുള്ള ഏത് ഉള്ളത് ആ ഒരു പാത്രത്തിന്റെ അളവ് നിങ്ങൾക്ക് എടുക്കാവുന്നതാണ് അതിന് ആദ്യമായി മൂന്ന് പാത്രം ചാണകപ്പൊടിയാണ് എടുക്കേണ്ടത് അതിനുശേഷം നമ്മൾ അതിലേക്ക് രണ്ട് പിടി വേപ്പിൻ പിണ്ണാക്ക് ഇടണം പിന്നെ നമ്മൾ ഉണ്ടല്ലോ ഇതിലേക്ക് കാൽ സ്പൂൺ ട്രൈക്കോഡർമ ചേർക്കണം ചേർക്കാതിരിക്കരുത് അതിന് വേറൊരു ഓപ്ഷൻ ഇല്ല തീർച്ചയായിട്ടും ചേർത്തിരിക്കണം. നമുക്ക് മണ്ണിൽ കൂടിയുള്ള വിരകളും മറ്റും ഇല്ലാതിരിക്കുക ഇതെല്ലാം നമ്മൾ നന്നായിട്ട് മിക്സ് ചെയ്യണം കൈകൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും വെച്ചിട്ടാണെങ്കിലും നമുക്ക് ഇതിനെ മിക്സ് ചെയ്യാവുന്നതാണ്. മിക്സ് ചെയ്ത് കഴിഞ്ഞു. ഇനി ഇതെല്ലാം നമ്മൾ ഈ കപ്പിന്റെ അളവിലെ ഒരു കപ്പ് ചകിരിച്ചോറ് ഇതിലേക്ക് ഇടുകയാണ് വേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.