സെ ക്സ് കൊണ്ടുള്ള ബെനിഫിക്സ് എന്തൊക്കെയാണ് നമുക്കറിയാം എല്ലാ ആളുകളും സെ ക്സ് ഏർപ്പെടാറുണ്ട്. സെ ക്സ് എന്ന് പറയുന്നത് പലപ്പോഴും ഒരുപാട് തരത്തിലുള്ള മാനസിക ശാരീരിക ബെനഫിറ്റ്സ് നമുക്ക് വാഗ്ദാനം ചെയ്യുന്ന ഒരു പ്രക്രിയ എന്നുള്ളത് എല്ലാ ദമ്പതിമാരും മനസ്സിലാക്കേണ്ടതാണ്. ഏറ്റവും പ്രധാനം അതിനുള്ള ഫിസിക്കൽ എക്സർസൈസ് ഒരു തവണ സെ ക്സിൽ ഏർപ്പെടുമ്പോൾ ഏകദേശം നൂറ് ഗാലറിയോളം തന്നെ എനർജി യൂട്ടിലൈസ് ചെയ്യുന്നതാണ് പല സിനിമാ നടന്മാരും സെലിബ്രിറ്റീസ് എന്ന് പറഞ്ഞിട്ടുണ്ട് അവളുടെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം സെ ക്സ്.
ഇമ്മ്യൂണിറ്റി എന്ന് പറയുന്ന നമ്മുടെ രോഗപ്രതിരോധശക്തി കൂട്ടാൻ സെ ക്സ് കൊണ്ട് തന്നെ നമ്മുടെ ഹാപ്പി ഹോർമോസ് കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നു. മൂന്നാമത്തെ കാര്യം പലതരത്തിലുള്ള ക്യാൻസറിനും ഉള്ള റിസ്ക് പുരുഷന്മാരിൽ ഉണ്ടാകുന്ന അസുഖങ്ങൾ അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ചില ക്യാൻസറുകൾ തടയാനും ഇതുകൊണ്ട് സാധിക്കുന്നതാണ്.ഒരുപാട് കുറഞ്ഞു കിട്ടുന്നു എന്നുള്ളതാണ് അത് പഠനങ്ങളിലും തെളിയിച്ചിട്ടുള്ളതുമാണ്.
ഫ്ലോർ കൂടുതലായിട്ട് ഉദ്ധരിപ്പിക്കാനായിട്ട് എക്സസൈസ് കൊടുക്കാനായിട്ട് സാധിക്കും അതുകൊണ്ട് തന്നെ നമ്മുടെ മൂത്ര സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതെ നമുക്ക് ഒരു പരിധിവരെ ഹെൽപ്പ് ചെയ്യും മാത്രമല്ല ആണെങ്കിലും നല്ല ഒരു സെക്ഷൻ ഇൻറർക്കോസ് ഡെയിലി ചെയ്യുന്ന സമയത്ത് നമുക്ക് കിട്ടുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ഇത് അതുകൊണ്ടുതന്നെ ഇതിലൂടെ ഒരുപാട് ബെനിഫിസുകളും നമുക്ക് ലഭ്യമാക്കുന്നുണ്ട് അതെല്ലാം മനസ്സിലാക്കി കൃത്യമായി പ്രവർത്തിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഒരു പരിധിവരെ അസുഖങ്ങളെല്ലാം തന്നെ ഒഴിവാക്കാനും സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.