പീച്ചി വെള്ളരി മത്തൻ തുടങ്ങിയവയുടെ കാഴിച്ചയാണ് എല്ലാവർക്കും ഉള്ളത് അതിനുള്ള പരിഹാരമാർഗ്ഗായിട്ടാണ് നമ്മൾ ഇന്ന് വന്നിരിക്കുന്നത് നമ്മൾ നടന്ന പാവലായിക്കോട്ടെ പടവല ആയിക്കോട്ടെ നമ്മൾ അത് നടന്ന സമയത്ത് ഉണ്ടല്ലോ ചെണ്ടുമല്ലി ചോളം മുതിര തുടങ്ങിയവയെല്ലാം നട്ടുപിടിപ്പിക്കുന്നത് വളരെയധികം ഉത്തമമാണ്. പച്ചക്കറിയൊക്കെ വെച്ചുപിടിപ്പിച്ച് കഴിഞ്ഞ് കായ പിടിക്കുന്ന സമയത്ത് നമ്മളുടെ മിക്കവരുടെ പച്ചക്കറി ഒക്കെ നശിച്ചു പോകുന്നതായി കാണുന്നതാണ് മഞ്ഞ കളർ ആയിട്ട് നമ്മൾ കട്ട് ചെയ്യുന്ന സമയത്ത് ഉള്ളിൽ നിറയെ പുഴു നമുക്ക് കാരണമെന്താന്നറിയുമോ വണ്ട് പുഴുക്കൾ പിന്നെ ഇലപ്പുഴു എന്നിവയൊക്കെയാണ് ഞങ്ങളാണ് നമുക്ക് എല്ലാ ഉപദ്രവം ഉണ്ടാക്കുന്നത്. ഇത് വരാതിരിക്കാനായി നമ്മൾ ചെയ്യേണ്ട ഒരേയൊരു കാര്യം എന്താണെന്ന് വെച്ചാൽ ഇത് ഒരുവിധം മുളച്ച് അല്ലെങ്കിൽ വലുതായി വരുമ്പോൾ തന്നെ നമ്മൾ ഇതിലേക്ക് വേപ്പെണ്ണ സ്പ്രേ ചെയ്തു കൊടുക്കുക എന്നുള്ളതാണ്.
അപ്പോ അതും മറക്കരുത് നമ്മൾ ചെടികളൊക്കെ വെച്ച് വളർന്ന് അത് പൂത്ത കഴിഞ്ഞാൽ വേപ്പെണ്ണഷൻ തെളിച്ചു കൊടുക്കണം അത് എങ്ങനെയാണെന്ന് അറിയോ നമ്മൾ ഒരു ലിറ്റർ വെള്ളം എടുക്കുക ആ ഒരു ലിറ്റർ വെള്ളത്തിലേക്ക് ഉണ്ടല്ലോ അഞ്ച് എം എൽ വേപ്പെണ്ണ ഒഴിച്ചുകൊടുക്കണം അതുപോലെതന്നെ അതേ അളവിൽ നമുക്ക് ഷാംപൂ കൂടെ ഒഴിച്ചു കൊടുക്കാവുന്നതാണ് ഷാമ്പൂര് പകരായിട്ട് നമുക്ക് ഹാൻഡ് വാഷ് എടുക്കാം അതല്ലാന്നുണ്ടെങ്കിൽ വിം ജെല്ല് ആയാലും മതി ഇനി നമ്മൾ എന്തെങ്കിലും വെച്ച് നന്നായിട്ട് മിക്സ് ചെയ്യണം. നന്നായിട്ട് ഇളക്കി മിക്സ് ചെയ്തതിനുശേഷം ഉണ്ടല്ലോ നമ്മുടെ ടൈട്ട് ചെയ്ത് അടച്ചിട്ട് നമ്മളെ നമ്മുടെ ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാണ് വേണ്ടത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.