ഇനി നമുക്ക് മുരിങ്ങക്കായ് കഴിക്കാൻ ഒരുപാട് നാളെ കാത്തിരിക്കേണ്ട കാര്യമില്ല

ഒരുപാട് പേര് പറയുന്നത് മുരിങ്ങ കറക്റ്റ് ആയിട്ട് പോകുന്നില്ല എന്നുള്ളതാണ് അതിനെക്കുറിച്ചാണ് നമ്മൾ എന്ന് പറയാൻ പോകുന്നത്. ആ പൂക്കളൊക്കെ പൊഴിഞ്ഞുപോണു എന്നുള്ളത് മൂന്നാമത്തെ കാര്യം എല്ലാരും കായയും പിടിക്കുന്നില്ല ഇതിനെ എല്ലാത്തിനും ഉള്ള ഒരു അടിപൊളി പരിഹാരമാർഗ്ഗമാണ് നമ്മൾ ഇന്ന് ചെയ്യാനായി പോകുന്നത്. നമ്മളെല്ലാവരും നമ്മുടെ മുടിഞ്ഞ നല്ലതുപോലെ കായ്ക്കണമെന്നുണ്ടെങ്കിൽ ഈ ഒരു കാര്യം തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കഴിഞ്ഞാൽ നമ്മുടെ മുരിങ്ങ ഇനിയൊരിക്കലും പൂവ് കൊഴിയാതെ ഒരുപാട് ഉണ്ടായി എന്നുവരും. അതിനായി നമുക്ക് ആവശ്യമുള്ളത് നമ്മൾ ചോറെല്ലാം മാറ്റി കഴിഞ്ഞിട്ടുള്ള കഞ്ഞിവെള്ളം ആണ് ആ ഒരു ചെറിയ ചൂടിൽ തന്നെ നമുക്ക് ആ കഞ്ഞിവെള്ളം എടുക്കണം അതിൻറെ കൂടെ തന്നെ നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെ വീട്ടിലുള്ള കടുക് ഒന്ന് നല്ലപോലെ പൊടിച്ചിട്ട് അത് ഇതിലേക്ക് ഇട്ടുകൊടുക്കുക.

എന്നുള്ളത് തന്നെയാണ് അതിനുശേഷം നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്നും പറയുന്നത് നമ്മുടെ മുരിങ്ങ ചെടിയെ അല്ലെങ്കിൽ മുരിങ്ങം എവിടെയാണ് വെച്ചിരിക്കുന്നത് അതിൻറെ രണ്ടടി മാറിയിട്ട് നമ്മൾ ഒരു കുഴിയെടുക്കുക എന്നുള്ളതാണ് കുഴി എന്ന് പറഞ്ഞാൽ ഒരുപാട് വലിയ കുഴിയൊന്നും വേണ്ട ചെറിയ ഒരു കുഴി മാത്രം മതിയാവും.ആ കുഴിക്കകത്ത് ഈ കഞ്ഞി വെള്ളം ഒഴിക്കണമെന്ന് ഉള്ളതാണ് നമ്മൾ ചെയ്യാൻ പോകുന്നത്. ഇത്രമാത്രം നമ്മൾ ചെയ്താൽ മാത്രം മതിയാവും അതായത് നമ്മൾ ഇതേ ആയിട്ടാണ് കുറച്ച് അടുത്ത് ആയിട്ടാണ് നമ്മൾ ഈ കഞ്ഞി വെള്ളം ഒഴിക്കുന്നത് മുരിങ്ങ അതിൻറെ വേര് ഉപയോഗിച്ച് ഈ കഞ്ഞി വെള്ളം വലിച്ചെടുക്കുന്നതോടെ അതിന് ഒരു പ്രശ്നവും കൂടാതെ പെട്ടെന്ന് തന്നെ വളരുകയും ചെയ്യുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *