നിങ്ങളുടെ മുഖത്തെ ഇനി കറുത്ത കരുവാളിപ്പ് ഉണ്ടെങ്കിൽ മാറ്റിയെടുക്കാം

നമ്മുടെ ഒരു വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഫേസ്ബുക്ക് തന്നെയാണ് പുറത്തൊക്കെ പോയിട്ട് വന്നിട്ട് വീട്ടിൽ വന്നു ഇത് ചെയ്തു കഴിഞ്ഞാൽ നമ്മുടെ മുഖത്തെ എല്ലാ കരിവാളിപ്പും മാറിപ്പോകും.100 ശതമാനം ഉറപ്പാണ് അറിയില്ലെങ്കിൽ നിങ്ങൾക്ക് ഈ പൈസ തിരികെ അത്രയ്ക്ക് ഉറപ്പു പറയാൻ നമുക്ക് പറ്റും അതുപോലെ തന്നെ നിങ്ങൾക്ക് ചേർത്തിരിക്കുന്നത് ജാതിക്ക പൊടിയും അതുപോലെതന്നെ അയ്യപ്പാനയും ആണ്. ഇത് ഉപയോഗിച്ചു ഉപയോഗിച്ചാലുള്ള ഗുണം എന്ന് പറയുന്നത് നമുക്ക് ഒരിക്കലും മുഖക്കുരു ഉണ്ടാകില്ല അങ്ങനെ മുഖക്കുരു നേരത്തെ ഉണ്ടെങ്കിൽ തന്നെ അത് പോവുകയും ചെയ്യും. നമുക്ക് എങ്ങനെയാണ് ഇത് നമുക്ക് മുഖത്ത് അപ്ലൈ നോക്കാം. ഇതിൽ നമ്മൾ ചേർക്കാനായി പോകുന്നത് അയ്യപ്പാനെയും അതുപോലെതന്നെ ജാതിക്ക പൊടിയും ഒരു ടീസ്പൂൺ വീതം എടുത്ത് ഒരു ബൗളിലേക്ക് നല്ലതുപോലെ ഇളക്കുക അതിനുശേഷം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് കുറച്ച് തൈര് എടുക്കുക.

തൈര് ആവശ്യാനുസരണം ഒഴിക്കാം. ഒരു 20 മിനിറ്റ് നമ്മൾ ഇത് ഇങ്ങനെ തന്നെ ശേഷം മാത്രം നമ്മുടെ മുഖത്തിലേക്ക് അപ്ലൈ ചെയ്യാനായി ശ്രദ്ധിക്കുക അപ്ലൈ ചെയ്ത് കുറച്ചുനേരം കഴിയുമ്പോൾ തന്നെ നമുക്ക് ഇതിന്റെ റിസൾട്ട് കാണാൻ കഴിയുന്നതാണ് അതുകഴിഞ്ഞ് നമ്മൾ മുഖം കഴുകി കഴിയുന്നതോടുകൂടി നമ്മുടെ മുഖം പെട്ടെന്ന് വെളുത്ത പോലെ തോന്നുകയും അതുപോലെതന്നെ കറുത്ത കരുവാളിപ്പു മെല്ലാം തന്നെ മാറി പോവുകയും ചെയ്യും. നമുക്ക് ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്താൽ മതിയാകും നമ്മുടെ മുഖത്തുള്ള ഈ മാറ്റം രണ്ടുമൂന്നു ദിവസം വരെ നിലനിർത്തുകയും ചെയ്യും നമ്മൾ ദിവസവും വെയിലത്ത് പോയി വരുകയാണെങ്കിൽ ഇതിൽ കുറേ ദിവസം ചെയ്തു കഴിഞ്ഞാൽ തന്നെ നമ്മുടെ മുഖത്ത് പെട്ടെന്ന് തന്നെ മാറ്റങ്ങൾ ഉള്ളത് നമുക്ക് കണ്ടറിയാനായി സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *