കൂർക്കയും മഞ്ഞളും ഇനി എങ്ങനെ നമുക്ക് പെട്ടെന്ന് കൃഷി ചെയ്ത് എടുക്കാം എന്നുള്ളത് നോക്കാം

ഇങ്ങനെയുള്ള ഒരു കപ്പിന്റെ അളവിൽ ഞാൻ പറയണത് നിങ്ങളുടെ അടുത്തുള്ള ഏത് പാത്രം ഉള്ളത് ആ ഒരു പാത്രത്തിന്റെ അളവ് നിങ്ങൾക്ക് എടുക്കാവുന്നതാണ്. നമ്മൾ ആദ്യം എന്തെടു മൂന്ന് കപ്പ് ചാണകപ്പൊടിയാണ് നമ്മൾ ആദ്യമായിട്ട് എടുത്ത് ഇടുന്നത് അതിനുശേഷം നമ്മൾ അതിലേക്ക് രണ്ട് പിടി വേപ്പിൻ പിണ്ണാക്ക് ഇടണം പിന്നെ നമ്മൾ ഉണ്ടല്ലോ ഇതിലേക്ക് കാൽ സ്പൂൺ ട്രൈക്കോദർമ്മ ചേർക്കണം. ഒരു കപ്പ് ചകിരിച്ചോറ് ഇതിലേക്ക് ഇടാൻ ചെയ്യണത് ചകിരി ചോറും നമ്മൾ നന്നായിട്ട് ഒന്ന് മിക്സ് ചെയ്യണം ഇതെല്ലാം മിക്സ് ചെയ്ത് കറക്റ്റ് ആയി നമുക്ക് ഇതിലോട്ട് ആവശ്യത്തിനുള്ള മണ്ണിലേക്ക് നാല് കപ്പ് മണ്ണാണ് വേണ്ടത്. നമ്മള് നാല് കപ്പ് മണ്ണ് ഇട്ട് കഴിഞ്ഞു ഇനി ഇതെല്ലാം കൂടെ നന്നായിട്ട് മിക്സ് ആക്കണം ഇത് നന്നായിട്ട് മിക്സ് ചെയ്തതിനുശേഷം നമ്മൾ ഗ്രോബാഗിലേക്ക് നിറക്കുകയാണ് വേണ്ടത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്താണെന്ന് അറിയോ

. ഗ്രോ ബാഗ് നമ്മൾ ഫുള്ളായിട്ട് നിറക്കരുത് ഒരു മുക്കാൽ ഭാഗത്തോളം നിറയ്ക്കാൻ പാടുള്ളൂ. അപ്പം നമ്മള് ആദ്യം ഗ്രോ ബാഗ് എടുത്തിട്ട് അതിലേക്ക് സ്വല്പം ചകിരിച്ചോറ് സ്വല്പം ചകിരിച്ചോറിട്ടതിനു ശേഷം ഈ മിക്സ് ചെയ്തു വച്ച മണ്ണ് അതിലേക്ക് ഇടേണ്ടത്. കറക്റ്റ് ആയിട്ടുണ്ട് ഇനി നമുക്ക് ഒന്ന് ജസ്റ്റ് ഒന്ന് കുലുക്കി അതിനുശേഷം നമ്മൾ ഈ മണ്ണെടുത്ത കപ്പില് ഒരു കപ്പ് വെള്ളം അതിലേക്ക് നമ്മൾ ഒഴിക്കണം വെള്ളം ഒഴിച്ച് കറക്റ്റ് ആക്കിയതിനു ശേഷം ഇതൊന്നു മാറ്റിവെക്കണം. ഇത് ചെയ്തതിനു ശേഷം തന്നെ വിത്ത് പാകുകയോ അല്ലെങ്കിൽ ചെടി നടുകയും കൂർക്ക നടു മഞ്ഞൾ നടു ഒന്നും ചെയ്യാൻ പാടില്ല നമ്മൾ വെള്ളമൊക്കെ നനച്ചിട്ട് ഒരു ദിവസം വെയിറ്റ് ചെയ്തതിനുശേഷം മാത്രമാണ് നമ്മൾ ഇത് ചെയ്യാൻ ആയിട്ട് പാടുള്ളൂ. മഞ്ഞളും എല്ലാം നടന്ന സമയത്ത് അതിൻറെ മുള വന്ന ഭാഗം മേലോട്ട് ആയിരിക്കുന്ന രീതിയിൽ വേണം നമ്മൾ നടുവാൻ ആയിട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *