മുടി പെട്ടെന്ന് വളരാനുള്ള ഏറ്റവും നല്ലൊരു മാർഗങ്ങൾ ഇതാ

നമ്മളെ ഏത് എണ്ണയാണ് ഉപയോഗിക്കേണ്ടത് നല്ല കട്ടിയുള്ള മുടി ഉണ്ടാവാൻ മുടികൊഴിച്ചിൽ ഒഴിവാക്കാൻ ആയിട്ട് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റും നമ്മൾ എന്തെല്ലാം ഭക്ഷണകാര്യങ്ങൾ ഒഴിവാക്കേണ്ടതായിട്ടും ശ്രദ്ധിക്കേണ്ടതുണ്ട്.ആദ്യമേ തന്നെ മുടി എന്താണ് എന്നുള്ളത് മനസ്സിലാക്കാം മുടി എന്ന് പറയുന്നത് ഒരു ചെടി വളരുന്നതുപോലെ പുല്ലു മുളയ്ക്കുന്നത് പോലെ വരുന്ന ഒരു സംഗതിയല്ല കാര്യം അത് കണ്ടു കഴിഞ്ഞാൽ അങ്ങനെ തോന്നുമെങ്കിലും മുടി എന്ന് പറയുന്നത് ഡിഗ്സ് സെൽസ് തള്ളി തള്ളി വരുന്നതാണ് എന്നുള്ള ആദ്യമേ മനസ്സിലാക്കുക. വളർന്നുവരുന്നത് അത് ചെടിക്ക് വെള്ളം ഒഴിച്ചു കൊടുക്കുന്നതുപോലെ ശരിക്കും വളവിടുന്നത് പോലെ അങ്ങനെ എന്തെങ്കിലും എണ്ണ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള ഹെയർ പായ്ക്ക് ഒക്കെ ഉണ്ടാക്കുന്നതിനേക്കാൾ നമ്മൾ ആ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ന്യൂട്രിയൻസ് സപ്ലിമെൻറ് ചെയ്യുന്നത് വഴിയും അതിലെ രോഗങ്ങൾ ഉണ്ടാകുന്നത് വഴിയുമാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ് ആദ്യമേ മനസ്സിലാക്കുക. പ്രത്യേകിച്ചും.

നമുക്ക് ഈ ഹോർമോണിന്റെ വിത്യാസങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാക്കാൻ ആയിട്ടുള്ള സാധ്യതയുണ്ട് ഏറ്റവും കോമൺ ആയിട്ട് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് തൈറോയ്ഡിന്റെ കുറവുകൊണ്ട് ഹൈപ്പോതൈറോസിസം എന്ന് പറയുന്ന അപ്പ് നോർമാലിറ്റികൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാവാൻ സാധ്യതയുണ്ട്. സ്ത്രീകൾ ഈ ബയോട്ടിൻ എന്ന് പറയുന്ന ഒരു മേജർ ന്യൂട്രിയൽ ബയോട്ടിൻ എന്ന് പറയുന്നത് ബി സെവൻ ആണ് വൈറ്റമിൻ ബി കോംപ്ലക്സിൽ ഒരു പ്രത്യേക തരത്തിലുള്ള 41% സ്ത്രീകളിലും ഈ മുടികൊഴിച്ചിൽ ഉണ്ടാകുന്നുണ്ട്. രണ്ടാമത്തെ ഒരു പ്രധാനപ്പെട്ട വില്ലനാണ് താരൻ മുടിക്ക് മാത്രമല്ല പ്രശ്നം ഉണ്ടാകുന്നത് ദേഹത്തും കഴുത്തുകളിലും ഒക്കെ കുരുക്കൾ ആയിട്ടും ചൊറിച്ചിൽ ആയിട്ടും ഒക്കെ ഉണ്ടാക്കാം. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *