40 മുതൽ 50 വയസ്സ് വരെയുള്ള ആളുകളുടെ പ്രധാന പ്രശ്നങ്ങളാണ് ഊര വേദന മുട്ടുവേദന കഴുത്തുവേദന ഷോൾഡർ വേദന ഉപ്പുകുറ്റി വേദന തരിപ്പ് കൈകാലുകൾ നീര് ചുവപ്പ് തുടങ്ങിയവ ഡോക്ടർമാരെ കാണിച്ചു കഴിയുമ്പോൾ അവർ പറയും വാദ രോഗങ്ങളോഅല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട അസുഖങ്ങളോ ആയിരിക്കുമെന്ന്. എന്തൊക്കെയാണ് വാതരങ്ങൾ അല്ലെങ്കിൽ വാദത്തിൽപ്പെട്ട അസുഖങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം പറയാൻ പോകുന്നത് രക്തവാദം ആമവാതം സന്ധിവാതം ഗൗട്ട് തുടങ്ങിയ അസുഖങ്ങളെ കുറിച്ചും അവിടെ ലക്ഷണങ്ങളും ചികിത്സാരീതികളുമാണ്. രക്തവാദം എന്ന് കണ്ടീഷനെ കുറിച്ച് പറയാം ശരീരത്തിലെ പ്രധാനപ്പെട്ട ജോയിൻറ് ബാധിക്കുന്ന അസുഖമാണ് രക്തവാദം അല്ലെങ്കിൽ റൊമാറ്റോയുടെ ആസ്ട്രേറ്റീസ് കൈകാലുകളുടെ പ്രധാനപ്പെട്ട ജോയിന്റുകളെയാണ് ഇത് ബാധിക്കുന്നത് ഇതിന് പ്രധാനപ്പെട്ട കാരണങ്ങൾ പറയുന്നില്ല.
എന്നുണ്ടെങ്കിൽ കണ്ടീഷനാണ് പ്രധാനമായും കാരണമായി പറയുന്നത് അതായത് നമ്മുടെ ശരീരത്തിലെ പ്രതിരോധ അണുക്കൾ നമ്മുടെ ശരീരത്തിൽ തന്നെ ആക്രമിക്കുന്ന അവസ്ഥയാണ് കണ്ടീഷൻ അതുപോലെ അണുബാധ മൂലവും ഈയൊരു കാര്യങ്ങൾ കണ്ടുവരുന്നുണ്ട്. ഇനി ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കണം ജോയിൻറ്കളിൽ വേദന അതുപോലെതന്നെ തരിപ്പ് ഇരുന്ന് എഴുന്നേൽക്കാനും എഴുന്നേൽക്കാൻ പെട്ടെന്ന് ഇരിക്കാനും പറ്റാത്ത ഒരു അവസ്ഥ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ രക്തവാദത്തെ പ്രധാനമായും രണ്ട് ജോയിന്റിനും അതായത് രണ്ട് കൈമുട്ടിനും അല്ലെങ്കിൽ രണ്ട് കാൽമുട്ടിനും ഒരുപോലെ ലക്ഷണങ്ങൾ കാണാറുണ്ട് ചില സമയങ്ങളിൽ മാത്രമാണ് ഒരു കാൽമുട്ടിനു മാത്രം പ്രശ്നങ്ങളുള്ളതായിട്ടും കാണുന്നത്.അതുപോലെ ജോയിൻറ്കളുടെ ഘടന തന്നെ വ്യത്യാസം വരാറുണ്ട് അതായത് കാലുകളിൽ നേരം വീക്കവും വന്ന് ഘടന പൂർണമായും മാറുന്നതാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.