പ്രമേഹരോഗം ചികിത്സിക്കുമ്പോൾ പലപ്പോഴും രോഗികൾ ചോദിക്കാനുള്ള ഒരു കാര്യമാണ് ഞാൻ കഴിക്കുന്ന പ്രമേഹ രോഗത്തിന്റെ മരുന്നിന്റെ കൂടെയുള്ള വിറ്റാമിനുകൾ എനിക്ക് തരുന്നില്ലേ മരുന്നുകൾ വളരെ എണ്ണത്തിൽ കുറയ്ക്കാൻ താല്പര്യമുള്ള ഒരു ആളാണ് ഞാൻ അതുകൊണ്ട് ഞാൻ പറയാറുണ്ട് അങ്ങനെ ഒരു സെറ്റ് ഒന്നുമില്ല.ഒരു സന്തുലിതമായ ആഹാരക്രമം ഉള്ള ഒരാളിന് ഒരു എക്സ്ട്രാ വൈറ്റമിൻസ് സപ്ലിമെന്റേഷൻ ആവശ്യമില്ല ശരിക്കും പറഞ്ഞാൽ നമ്മുടെ ആഹാരത്തിൽ നിന്ന് കിട്ടുന്ന വിറ്റാമിനുകൾ ആണ് നമുക്ക് കൂടുതൽ ഗുണകരം എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷേ എങ്കിലും ചില സാഹചര്യങ്ങളിൽ ചില വിറ്റമിനുകൾ നമുക്ക് അഡീഷണൽ ആയിട്ട് സപ്ലിമെൻറ് ആയിട്ട് എക്സ്ട്രാ ഗുളികകളുടെ രൂപത്തിൽ ഉപയോഗിക്കേണ്ടി വരാറുണ്ട്. ചില പ്രത്യേക വിറ്റമിനുകൾ നമുക്ക് എടുത്തുനോക്കാം എല്ലാവരും കഴിച്ചിട്ടുള്ളത് ആദ്യമൊക്കെ അങ്ങനെ ഒരു ചിന്ത ഉണ്ടായിരുന്നെങ്കിലും പിന്നീട് അത്രമാത്രമുള്ള ഉപയോഗം ഒന്നും ആവശ്യമില്ല അല്ലെങ്കിൽ കോവിഡ് രോഗ ചികിത്സയിലായിരുന്നു പ്രത്യേക സ്ഥാനമൊന്നുമില്ല.
എന്ന് നമ്മൾക്ക് പിന്നീട് മനസ്സിലായി.വിറ്റാമിൻ സി എന്നുപറയുന്നത് വളരെ ഗുണകരമായിട്ടുള്ള വിറ്റമിനാണ് നമ്മുടെ അയൺ അല്ലെങ്കിൽ നമുക്ക് രക്തം ഉണ്ടാകാൻ ആവശ്യമായിട്ടുള്ള അയൺ ഏറ്റവും ആവശ്യമുള്ള വിറ്റമിനാണ് പക്ഷേ നമ്മൾ ഒരു സന്തുലിതമായിട്ടുള്ള ആഹാരം കഴിക്കുമ്പോൾ പുളിയുള്ള നാരങ്ങായാലും നെല്ലിക്ക ആയാലും ഒക്കെ അതിൽ നിന്നൊക്കെ ധാരാളമായി നമുക്ക് ലഭിക്കുന്ന ഒരു റെഗുലർ സപ്ലിമെന്റേഷന്റെ ആവശ്യമില്ല പലപ്പോഴും ചുമയും പനിയൊക്കെ നിരന്തരം വരുമ്പോൾ ചോദിക്കാറുണ്ട് ആൾക്കാർ വിറ്റാമിൻ സി കഴിക്കട്ടെ അങ്ങനെ ഒരു കൃത്യമായ പഠനങ്ങൾ അങ്ങനെ സൂചിപ്പിക്കുന്നത് തരത്തിൽ നമ്മുടെ കയ്യിൽ ഇന്നില്ല. ഇനിയും വിറ്റമിൻ ഡി എടുക്കാം എല്ലാവരുടെയും ഒരു പ്രധാന ചർച്ചാവിഷയമാണ് ഏറെ ശ്രദ്ധ വിറ്റുമെന്റിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് വിറ്റാമിൻ ഡീ എന്ന് പറയുന്നത് സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഒരു വിനാണ് പക്ഷേ സൂര്യപ്രകാശം എന്ന് എടുക്കുകയാണെങ്കിൽ വളരെ തീക്ഷണം ആയിട്ടുള്ള ഏകദേശം 11 മണിക്ക് മൂന്നു മണിക്ക് ഇടയ്ക്കുള്ള വെയിലിൽ നിന്നാണ് ധാരാളമായിട്ട് ആ ഒരു വെയിൽ കൊള്ളുക എന്ന് പറയുന്നത് മനുഷ്യൻ സാധ്യമായിട്ടുള്ള ഒരു കാര്യമല്ല.കൂടുതൽ അറിയാൻ വീഡിയോ കാണുക.