ഇപ്പോഴത്തെ ഒരു കാലാവസ്ഥ എന്ന് പറയുന്നത് വളരെയധികം ചൂടുള്ള കാലാവസ്ഥ തന്നെയാണ് നമ്മൾ ഒന്നും പുറത്തു പോയിട്ട് അകത്തേക്ക് വരുന്ന സമയത്ത് നമ്മുടെ സ്കിൻ ആകെ കരുവാളിച്ചിരിക്കുന്നതായിനമുക്ക് കാണാനായി സാധിക്കുന്നതാണ്. അത് എങ്ങനെ നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ മാറ്റിയെടുക്കാം എന്നുള്ള കാര്യമാണ് നമ്മൾ ഇന്ന് പരിശോധക്കാൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ നമ്മൾ പുറത്തുപോയിട്ട് വന്നിട്ട് ഉപയോഗിച്ച് കഴിഞ്ഞാൽ നമ്മുടെ മുഖം പഴയതിനെക്കാളും നല്ല ബ്രൈറ്റ് ആവുകയും ചെയ്യും. അതിന് ആദ്യം ഒരു ബൗൾ എടുത്ത ശേഷം അതിൽ കുറച്ച് ജാതിക്ക പൊടി ഇട്ടതിനു ശേഷം അയ്യപ്പാന കൂടി നല്ലതുപോലെ മിക്സ് ചെയ്യുക അതിനുശേഷം നമ്മൾ ഇത് യൂസ് ചെയ്യാൻ പോകുന്നതിനു മുന്നേ ഇതിലേക്ക് കുറച്ച് തൈര് കൂടി ആഡ് ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും പക്ഷേ എല്ലാവർക്കും ഉണ്ടെങ്കിൽ തന്നെ അവർക്ക് തേൻ ഉപയോഗിച്ച്.
ആണെങ്കിലും സ്കിന്നിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് ഒരിക്കലും നമ്മുടെ മുഖത്തെ അപ്ലൈ ചെയ്യാനായി പാടില്ല ഒരു 20 മിനിറ്റ് നേരം ഇതിന് വേണ്ടി വെയിറ്റ് ചെയ്തതിനുശേഷം മാത്രമേ നമുക്ക് ഇത് അപ്ലൈ ചെയ്യാനായി പാടുകയുള്ളൂ. മാത്രമല്ല ഇത് നമ്മൾ നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ നല്ല കട്ടി വേണം നമ്മൾ മുഖത്ത് അപ്ലൈ ചെയ്യാൻ ആയിട്ട് അതിനുശേഷം ഒരു 20 മിനിറ്റിന് ശേഷം മുഖത്തെ നമുക്ക് നല്ല പച്ചവെള്ളത്തിൽ തന്നെ ഇത് കഴുകി കളയാവുന്നതുമാണ്. ഇനി ചെയ്യുന്നത് മൂലം നമുക്ക് ഒരു സൈഡ് എഫക്റ്റും ഉണ്ടാവില്ല അത് മാത്രമല്ല മുഖത്തുണ്ടാകുന്ന മുഖക്കുരു അങ്ങനെയൊന്നും ഉണ്ടാവില്ല അങ്ങനെ മുഖത്ത് കുരു ഉണ്ടെങ്കിൽ തന്നെ അത് പോയി കിട്ടാനും ഇത് സഹായിക്കുന്നത് തന്നെയാണ് ഇത് നാച്ചുറൽ ആയതുകൊണ്ട് തന്നെ നമുക്ക് ഒരിക്കലും ഒരു കേടുപാടും നമ്മുടെ മുഖത്ത് ഉണ്ടാവില്ല എന്നുള്ളത് ഉറപ്പുള്ള കാര്യം തന്നെയാണ് എല്ലാവരും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.