നടുവേദന മാറ്റിയെടുക്കാനുള്ള ഏറ്റവും നല്ല ടിപ്സുകൾ ഇതാ

നമ്മുടെ ജീവിതത്തിൽ നമുക്ക് എല്ലാവർക്കും തന്നെ ഒരിക്കലും വരാത്ത ഒരു അസുഖം ഇല്ല അതായത് ബാക്ക് പെയിൻ അഥവാ നടുവേദന ഇത് നമുക്ക് എല്ലാവർക്കും തന്നെ വന്ന് അനുഭവിച്ചു പോയത് തന്നെയാണ്. പക്ഷേ ചിലവരിൽ നിരന്തരം അവരുടെ ജീവിതം നിലവാരത്തെയും ജീവിതവിവാഹനത്തെയും ശല്യപ്പെടുത്തുകയും അവരുടെ അർഹിക്കുന്ന ആഗ്രഹിക്കുന്ന ജോലികൾ ചെയ്യാൻ അവരുടെ ചലനങ്ങളുടെ ബുദ്ധിമുട്ടുന്ന വലിയൊരു സമൂഹം നമ്മുടെ മുന്നിൽ തന്നെയുണ്ട്. ചികിത്സരംഗത്ത് വളരെ കൗതുകവും വളരെ ആശ്ചര്യ നിർഭനവും വളരെ പ്രതീക്ഷാനിർഭരമായ ഒരു പുതിയ ചികിത്സ രീതിയെ അല്ലെങ്കിൽ പുതിയ ചികിത്സ സമീപനത്തെ പരിചയപ്പെടുത്തുക എന്നാണ് വിഷയം. നമുക്ക് നടുവേദനയെ കുറിച്ച് എല്ലാവർക്കും വിശദമായി അറിയുന്ന ഒരു കാര്യം തന്നെയാണ് കാരണം ഇന്ന് പലതും ഈ അസുഖം കണ്ടുവരുന്നുണ്ട് നമുക്ക് എല്ലുകളുടെ ഘടന മനസ്സിലാക്കി തന്നെ നമുക്ക് നടുവേദന എങ്ങനെയുള്ളതാണ് എന്ന് മനസ്സിലാക്കാം. നമ്മൾ സാധാരണ ഒരു സ്കാനിങ് എടുക്കുകയാണെങ്കിൽ അതിൽ ഒരിക്കലും എല്ലുകളുടെ ആ ഒരു വളരെയധികം കുറവായിരിക്കും ഏത് എല്ലുകൾക്കാണ് പ്രധാനമായും തകരാറുള്ളത് എന്ന് ഒരിക്കലും നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നതല്ല.

അതായത് കുറേ എല്ലുകൾ നമ്മുടെ ശരീരത്തിൽ ഉണ്ട് എന്നത് മാത്രമേ കാണാനായി സാധിക്കുന്നുള്ളൂ പക്ഷേ ഇപ്പോൾ കുറച്ച് വർഷങ്ങളായി വന്ന എംആർഐ സ്കാനിങ് എന്നതുകൊണ്ട് നമുക്ക് വളരെയധികം മാറ്റങ്ങളാണ് വന്നിട്ടുള്ളത് നമ്മുടെ ശരീരത്തിലുള്ള ഓരോ വ്യത്യാസങ്ങളും ഈവൻ ഞരമ്പിലുള്ള വ്യത്യാസങ്ങൾ പോലും നമുക്ക് തിരിച്ചറിയാനായി സാധിക്കുന്നതാണ് ഏതു ഭാഗത്താണ് അല്ലെങ്കിൽ ഏത് ഭാഗത്താണ് കുറച്ച് പൊട്ടിയത് പോലെ അല്ലെങ്കിൽ ഉയർച്ചയുള്ളതുപോലെ പാടുള്ളതുപോലെ അങ്ങനെ ഏത് ഭാഗത്താണ് നമുക്ക് പ്രശ്നങ്ങൾ ഉള്ളത് എന്ന് വളരെയധികം തിരിച്ചറിയാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ്. അതുകൊണ്ടുതന്നെ നടുവേദന വരുന്ന പേഷ്യൻസിന് ആദ്യം മരുന്ന് കൊടുത്ത് മാറി അടുത്ത രീതി എന്ന് പറയുന്നത് നമ്മൾ എംആർഐ സ്ക്രീനിംഗ് തന്നെയായിരിക്കും അതിലൂടെ നമുക്ക് അവർക്ക് എവിടെയാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞ് അവിടെയും പരിശോധനയ്ക്ക് വിധേയമാവുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *