മനസ്സ് വിഷമിക്കുന്നുണ്ടെങ്കിൽ ഈ കൃഷ്ണനാമം ഒറ്റ പ്രാവശ്യം ഒന്ന് ചോല്ലി നോക്കു

മഹാവിഷ്ണുവിൻറെ പൂർണ്ണ അവതാരമാണ് ശ്രീ കൃഷ്ണഭഗവാൻ ലോക ജന പാലകൻ ആണ് ഭഗവാൻ ഭക്തരെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കുന്ന നാഥനാണ് ശ്രീ കൃഷ്ണഭഗവാൻ ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അനുഗ്രഹം നൽകി ആസിർവദിക്കുന്ന ദേവനാണ് ശ്രീ കൃഷ്ണ ഭഗവാൻ ഏതു സങ്കടക്കടലിൽ കിടന്ന് വിളിച്ചാലും ഏതു സങ്കടത്തിൻറെ കടലിൽ മുങ്ങി താഴുമ്പോൾ വിളിച്ചാലും സന്തോഷത്തിൻ്റെ തിരമാലകൾ കൊണ്ടു വന്ന് മൂടി ഭക്തരെ കാത്ത് രക്ഷിക്കുന്ന ലോകനാഥൻ ആണ് നമ്മുടെ എല്ലാവരുടെയും ശ്രീകൃഷ്ണ ഭഗവാൻ ചിലപ്പോൾ പ്രത്യക്ഷത്തിൽ പോലും വന്നും ഭഗവാൻ സഹായിച്ചിട്ടുണ്ട് ഒരുപാട് പേര് സ്വന്തം രൂപത്തിൽ പല പല രൂപത്തിൽ പല വ്യക്തികളും രൂപത്തിൽ പല ജീവികൾക്കും രൂപത്തിൽ ഒക്കെ വന്ന് ജീവിതത്തിൻറെ പല സംഘടനകളും നമ്മളെ സഹായിച്ചിട്ടുള്ള സഹായിക്കുന്ന ദേവനാണ് കൃഷ്ണഭഗവാൻ എന്ന് പറയുന്നത് അനുഭവസ്ഥർ ആയിരക്കണക്കിന് ആണ് ഈ വീഡിയോ കാണുന്നവർക്ക് ശ്രീകൃഷ്ണഭഗവാൻ അത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എത്രയോ പേർക്ക് ഉണ്ട്.

എന്ന് അറിയാമോ നിങ്ങൾക്ക് അനുഭവങ്ങളൊക്കെ ഉണ്ടെങ്കിൽ ആ കമൻറ് ബോക്സിൽ നിങ്ങളുടെ അനുഭവങ്ങൾ ഒക്കെ രേഖപ്പെടുത്തുക മറ്റുള്ളവർക്ക് അത് വായിച്ച് അറിയുന്ന ഭഗവാൻറെ ലീലകൾ വായിച്ച് അറിയാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണ് മനസ്സൊന്നു നോവുന്ന സമയത്ത് മനസ്സും നീറുന്ന സമയത്ത് കൃഷ്ണ നാമം ജപിച്ചാൽ ഭഗവാൻ വന്നു നമ്മളുടെ മനസ്സ് ശാന്തമാകുന്നത് നമുക്ക് അറിയാൻ സാധിക്കും എത്ര ജോലിത്തിരക്കുകൾക്കിടയിൽ ആയിരുന്നാലും നാം വളരെയധികം ജോലിയുടെ ആ ഒരു ടെൻഷൻ നിറഞ്ഞ ഒരു ഒരു അവസ്ഥയിൽ ആണെങ്കിൽ പോലും കൃഷ്ണ നാമം ജപിച്ചു നോക്കിക്കേ ഭഗവാൻ നിഷ്പ്രയാസം നമ്മളുടെ ഒരു കഷ്ടതകളും തൊഴിൽ ബുദ്ധിമുട്ടുകളും ഒക്കെ തീർത്തു തരുന്നത് നമുക്ക് കാണാൻ സാധിക്കും നമ്മളെ വല്ലാതെ ഭയം അലട്ടുന്നു സമയത്ത് ചില സമയത്ത് വല്ലാതെ നമ്മളെ ഭയം ഭയപ്പെടുത്തുന്ന എന്തെന്നില്ലാത്ത ഭയം അകാരണം ആയിട്ടുള്ള ചിലപ്പോൾ ചിലരെ നമ്മൾ ഭയക്കും ചില സന്ദർഭങ്ങളെ ഭയക്കും അത്തരത്തിലുള്ള ഭയം വരുന്ന സമയത്ത് കൃഷ്ണനാമം ജപിച്ച് നോക്കിക്കേ ഭഗവാൻ വന്നു നമ്മുടെ നയം മാറ്റി നമുക്ക് ഓരോ നിമിഷവും ഉന്മേഷവും അ ധൈര്യമൊക്കെ തന്നു കൂടെ നിൽക്കുo എന്ന് ഉള്ളതാണ് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *