നമുക്ക് കൃഷി ചെയ്യാനായി എങ്ങനെയാണ് ഒരു ഗ്രോ ബാഗ് നിറയ്ക്കാം എന്നുള്ള കാര്യം ഒന്ന് ചർച്ച ചെയ്യാം

നമുക്ക് ഒരിക്കലും ഗ്രോ ബാഗ് ഇല്ലാതെ തന്നെ എങ്ങനെ നമുക്ക് കൃഷി ചെയ്ത് എടുക്കാം എന്ന് നമുക്കൊന്ന് പരിശോധിക്കാം നമ്മുടെ വീടുകളിൽ എല്ലാം തന്നെയുള്ള ഒരു കാര്യമാണ് സിമൻറ് ചാക്ക് എന്നുള്ളത് ആ സിമൻറ് ഉപയോഗിച്ച് നമുക്ക് എങ്ങനെ കൃഷി ചെയ്യാം എന്നുള്ളത് നമുക്കൊന്ന് പരിശോധിക്കാം. സിമൻറ് ചാക്ക് ഉപയോഗിച്ച് നമുക്ക് ഗ്രോ ബാഗ് നിറക്കുന്ന പോലെ തന്നെ മണ്ണ് നിറച്ചുകഴിഞ്ഞ് അതിലേക്ക് നമുക്ക് കൃഷി ചെയ്യാവുന്നതാണ്. ഞങ്ങൾ എടുത്ത ശേഷം അതിന്റെ മേൽ ഭാഗവും താഴ്ഭാഗവും കട്ട് ചെയ്തെടുക്കുക ഇത് ശേഷം നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഏതെങ്കിലും ഒരു ഭാഗത്തെ ചേർത്ത് ഒരു നാരോ അല്ലെങ്കിൽ കയറോ വെച്ച് കെട്ടുക എന്നുള്ളതാണ്. ഇനി ഇതിലേക്ക് നമുക്ക് എന്തൊക്കെയാണ് നിറക്കേണ്ടത് അതായത് മണ്ണും പിന്നെ എന്തൊക്കെ വസ്തുക്കൾ ചെയ്തു ചേർത്താണ് നമുക്ക് വിശദീകരിക്കുന്നത് എന്നുള്ള കാര്യങ്ങൾ ഒന്ന് പരിശോധിക്കണം.

നമുക്ക് നമ്മുടെ വീട്ടിലുള്ള പുല്ല് വാഴയുടെ ഇല കരിയില തുടങ്ങിയ സാധനങ്ങളെല്ലാം തന്നെ നമ്മുടെ ഗ്രോ ബാഗിലേക്കും നിറയ്ക്കാൻ ആണ് നമ്മൾ പോകുന്നത് നമുക്ക് എത്ര സിമൻറ് ഉണ്ടോ അത്രയും അധികം ഗ്രോ ബാഗ് നമുക്ക് ഉണ്ടാക്കിയെടുക്കാം ഒരുപാട് കൃഷി ചെയ്തു കഴിഞ്ഞാൽ നമുക്ക് ഒരുപാട് വിളവെടുപ്പും ഉണ്ടാകും. ഇതൊക്കെ മതി നമുക്ക് ഇതൊക്കെ ചെയ്യാനായിട്ട് നമുക്ക് ഇതിലോട്ട് ഇതൊക്കെ നിറയ്ക്കാം. എല്ലാത്തിനും നിറച്ച് തന്നെ ശേഷം വളരെ കുറച്ച് അളവിൽ മാത്രമേ നമുക്ക് ഇതിലോട്ട് മണ്ണിടേണ്ട ആവശ്യമുള്ളൂ. അല്ലാതെ ഗ്രോബാഗ് നിറച്ച് മണ്ണ് ഇടേണ്ട ആവശ്യം നമുക്ക് ഒരിക്കലും ഇലകൾ എല്ലാം തന്നെ നിറച്ച ശേഷം മാത്രം ഒരല്പം മണ്ണ് കൂടി ഇട്ടതിനുശേഷം അതിൻറെ മുകളിലായി നമുക്ക് എന്താണ് കൃഷി ചെയ്യേണ്ടത് അത് നട്ട് പിടിപ്പിക്കുകയും ചെയ്യുക. ഇപ്പോൾ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ നമുക്ക് ഗ്രോ ബാഗും അത് നിറയ്ക്കുകയും കുറച്ച് മണ്ണ് മാത്രം ഉപയോഗിച്ചുകൊണ്ട് കൃഷി ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *