നമുക്ക് കുമ്പളം തന്നെ ഇങ്ങനെ നല്ല രീതിയിൽ കൃഷി ചെയ്ത് എടുക്കാം

പൂച്ചെടികളെ ബാധിക്കുന്ന എല്ലാ ശല്യങ്ങൾക്കുള്ള ഒരു പരിഹാരം ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത്. അത് നമുക്ക് 10 പൈസ ചെലവില്ലാതെ വീട്ടിൽ തന്നെ സംഭവങ്ങൾ വെച്ചിട്ടാണ് നമ്മൾ ഇത് ചെയ്യേണ്ടത് നല്ല റിസൾട്ട് ഉള്ള ഒരു കാര്യമാണ്. അപ്പൊ നമ്മൾ കൃഷി ചെയ്യേണ്ട സമയത്ത് ഉണ്ടല്ലോ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം ഒന്നാമത്തെ കാര്യം എന്ന് വെച്ചാൽ നമ്മുടെ കൃഷി ചെയ്യുന്ന സ്ഥലത്ത് നമ്മൾ കുറച്ചു മുതിര പാകിയിരുന്നു. അപ്പൊ മുതിരയുടെ കാര്യങ്ങൾ ഒന്നും കീടങ്ങൾക്ക് പിടിക്കില്ല ഒരു പരിധിവരെ ഒഴിവാക്കാൻ ആയിട്ട് സാധിക്കും നമ്മൾ എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ കുറച്ചു മുതിര എടുത്തിട്ട് കുതിർത്ത വെള്ളത്തിലിട്ട് കുതിർത്തവരും നാലോ അഞ്ചോ മണിക്കൂർ നേരം കുതിർത്തിയതിനു ശേഷം കൃഷിയിടങ്ങളിലൊക്കെ ഒന്ന് ഗ്രോ ബാഗിൽ ഒക്കെയാണെന്നുണ്ടെങ്കിലും അങ്ങനെ വിതറി കൊടുക്കാം.

രണ്ടു ഗുണങ്ങളുണ്ട് ഒന്നാമത്തെ മുതിര നല്ലൊരു വളമാണ് മാത്രമല്ല ഇത് കീടശല്യം കുറയ്ക്കാൻ ആയിട്ട് നമുക്ക് ഒത്തിരി ഉപകാരം ആണ് ഈയൊരു കാര്യം തീർച്ചയായിട്ടും ശ്രദ്ധിക്കണം നമ്മുടെ ഈ ചെടികളൊക്കെ വളർന്ന ഒപ്പം തന്നെ മുതിരയും വളരും അപ്പൊ കേടാബാധ നമുക്ക് ഒരുപാട് കുറയും. കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ പപ്പായ സത്താണ് അതായത് നമ്മുടെ പപ്പായയുടെ ഇല വെച്ചിട്ടുള്ള ഒരു ജൈവ കീടനാശിനിയാണ് ഇന്ന് നമ്മൾ ചെയ്യാൻ പോകുന്നത്.

അതിനായിട്ട് നമുക്ക് പപ്പായ ആവശ്യമാണ് വീട്ടിലും കാണുന്ന ഒന്നാണ് പക്ഷെ സംഭവം ഇതാണ് നമുക്ക് ആവശ്യം മൂത്ത ഇല ഉണ്ടല്ലോ അതാണ് ആവശ്യം നമുക്ക് ആവശ്യത്തിന് പപ്പായയുടെ ഇല നമ്മൾ ഇപ്പോൾ ഇതിൽ ഞാൻ കാണിക്കുന്ന രീതിയിൽ ഉള്ള വലിയ ഇല ആണെങ്കിൽ ആറെണ്ണം ചെറുതാണെങ്കിൽ 12 1 ലിറ്റർ വെള്ളത്തിലേക്കുള്ള അളവാണ് ഞാൻ പറയുന്നത്. ചെറുതായിട്ടുള്ള പപ്പയുടെ പൊട്ടിച്ചു വെച്ചിട്ടുണ്ട് ഞാൻ അളവൊക്കെ പറഞ്ഞു ഇനി നമ്മൾ ഇത് ചെറുതാക്കി ഒന്ന് കട്ട് ചെയ്യണം ഇനി നമ്മൾ ഒരു ലിറ്റർ നേക്കാൾ കൂടുതൽ വെള്ളം കൊള്ളുന്ന ഒരു പാത്രം എടുത്തിട്ട് അതിലോട്ട് നമ്മളെ ഈ പപ്പായയുടെ ഇല ഇട്ടുവയ്ക്കുകയാണ് ചെയ്യുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *