നമുക്ക് വ്യായാമം ചെയ്യേണ്ട സമയങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം

ഭർത്താവായിരിക്കാം അല്ലെങ്കിൽ ഭാര്യയോ മക്കളോ അങ്ങനെ നമ്മൾ പല കാരണങ്ങളുണ്ട് ജിമ്മിൽ പോകാനായിട്ട്. നമ്മൾ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് എന്ന് പറയുന്ന ഒരു കാര്യം നമ്മൾ ചെയ്തു നമുക്ക് ആ ഒരു കാര്യം സക്സസ്ഫുള്ളായി നടത്തുകയും ചെയ്തു നമ്മൾ നമ്മുടെ ഫ്രണ്ട്സിനെ ഈ ഒരു എക്സസൈസുകൾ ചെയ്യിപ്പിക്കുന്നതിലൂടെ അവർക്കും ഈ ബെനിഫിറ്റ് എല്ലാം തന്നെ ഉണ്ടാവണം എന്ന് യാതൊരു നിർബന്ധവും ഇല്ല. നമ്മൾ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചതിനുശേഷം മാത്രം ജിമ്മിലേക്ക് പോയാൽ മതി പിന്നെയുള്ള ആളുകൾക്കുള്ള സംശയം എന്ന് പറയുന്നത് കാലത്ത് പോയാൽ ആണോ അല്ലെങ്കിൽ വൈകുന്നേരം പോയാൽ ആണോ എക്സസൈസുകൾ ചെയ്യുന്നത് നല്ലത് എന്ന് ചോദിക്കാറുണ്ട്. നമ്മൾ രാവിലെയാണ് ജിമ്മിന് പോകുന്നത് എന്നുണ്ടെങ്കിൽ രാവിലെ എണീച്ച് അത്യാവശ്യം നമ്മുടെ എല്ലാ കാര്യങ്ങളും ചെയ്തതിനു ശേഷം മാത്രമായിരിക്കും നമ്മൾ പോകുന്നത് അതുപോലെതന്നെ വൈകുന്നേരത്തെ ആണെങ്കിലും നമ്മൾ രാവിലെ തൊട്ട് വൈകുന്നേരം വരെ നമ്മുടെ എല്ലാ ഫിസിക്കൽ ആക്ടിവിറ്റികൾ ചെയ്തതിനുശേഷം ആണ് നമ്മൾ ജിമ്മിലേക്ക് പോയി വീണ്ടും എക്സർസൈസുകൾ ചെയ്യുന്നത്.

ഇതിലെ ഒരു വ്യത്യാസം എന്ന് പറയുന്ന കാര്യമെന്നത് രാവിലെ നമ്മൾ എണീറ്റ് ക്ഷീണത്തോടുകൂടി തന്നെയായിരിക്കും എക്സർസൈസുകൾ ചെയ്യുന്നത് ആ സമയത്ത് നമുക്ക് ഒന്ന് കുനിയാൻ ചിലപ്പോൾ കുറച്ച് സമയം എടുത്തു എന്ന് വരും. പക്ഷെ വൈകുന്നേരം ചെയ്യുന്ന സമയത് ആണെങ്കിൽ നമ്മൾ ഒരുപാട് ഫിസിക്കൻ ആക്ടിവിറ്റികൾ ചെയ്തതിനുശേഷം ആയിരിക്കും ഈയൊരു കാര്യം ചെയ്യുന്നത് അതുകൊണ്ടുതന്നെ നമുക്ക് ഫ്ലെക്സിബിലിറ്റി കൂടുതൽ വൈകുന്നേരത്ത് ആയിരിക്കും ഉണ്ടാവുന്നത്. പക്ഷേ അതിൻറെ ഒരു നെഗറ്റീവ് പറയുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ഉറങ്ങുന്ന സമയത്ത് വള്ളത്ത പോലെ ബോഡി പെയിൻ എല്ലാം ഉണ്ടാവുന്നതാണ്.

നമ്മൾ കാലത്തെ എക്സസൈസുകൾ ചെയ്താൽ മാത്രമേ നമുക്ക് വൈകുന്നേരം വരെയുള്ള എല്ലാ ഫിസിക്കൽ ആക്ടിവിറ്റികൾ ചെയ്യാനും നല്ല എനർജി നമുക്ക് ലഭിക്കുകയുള്ളൂ. അതുപോലെ തന്നെ നമുക്ക് വൈകുന്നേരം സുഖമായി ബോഡി പെയിൻ അത്രയൊന്നും ഇല്ലാതെതന്നെ ഉറങ്ങാനും സാധിക്കുന്നതാണ് അതുകൊണ്ടുതന്നെ കാലത്തെ എക്സസൈസുകൾക്ക് കൂടുതൽ ചെയ്യുന്നതാണ് നല്ലത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *