ഭാര്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ഭർത്താവിനെ നമുക്ക് തന്നെ കൂടുതൽ സമയം കിട്ടുന്നില്ല ഭർത്താവ് വേറെ ആരോടെങ്കിലും കൂടുതൽ ഇഷ്ടം കാണിക്കുന്നുണ്ടോ അവരെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നൊക്കെയുള്ള തോന്നലാണ്. നിങ്ങൾ എന്ന മറ്റ് അവളുടെ ലൗ സിംബൽ കണ്ടല്ലോ മറ്റേ ഫോട്ടോയുടെ അടിയിലെ കമൻറ് അത് ലവ് സിംബൽ ആയിരുന്നല്ലോ നിങ്ങൾ ഇന്ന് അവളുടെ കൂടെയാണ് മൊത്തം കറക്കം അടങ്ങിയിട്ടുള്ള ഒരു ചോദ്യം മതി ഭർത്താവിനെ അന്നത്തെ ദിവസം മുഴുവൻ സ്പോയിൽ ചെയ്യാൻ ആയിട്ട്. കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുന്ന വെള്ളമടിച്ചു കയറി വരുന്ന ഭർത്താവാണെങ്കിലും ആ മാനസിക നിലയും എങ്ങനെ ആണ് അങ്ങനെ ആയി തീർന്നത്.വീട്ടിൽ കേറുമ്പോൾ ഉള്ള കുത്ത് വാക്കുകൾ അല്ലെങ്കിൽ സമാധാന അന്തരീക്ഷം.
തകർക്കുന്ന ഒരു രീതി ഭർത്താവിനെ പലപ്പോഴും മദ്യത്തിലേക്ക് മയക്കുമരുന്ന് അടിമത്വത്തിലേക്ക് ആദ്യമായി ഏതെങ്കിലും ഒരു ലഹരി മാറിപ്പോകുന്ന ഒരു കാഴ്ചയും നമ്മൾ പലപ്പോഴും നമ്മുടെ സമൂഹത്തിലും നമ്മുടെ കുടുംബങ്ങളും ഒക്കെ കാണാറുണ്ട്. ഭാര്യ ഭർത്താവ് ജോലി ചെയ്തു തിരിച്ചു വരുമ്പോ മുതല് നിങ്ങളുടെ സമയമാണ് നിങ്ങൾ ആ സമയം കൃത്യമായിട്ട് വിനിയോഗിക്കണം കൈകാര്യം ചെയ്യാം. കുളിക്കാൻ ഒരു ചൂടുവെള്ളം എടുത്തുവച്ചു അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട് അവർക്ക് ആവശ്യമായ കാര്യങ്ങൾ എല്ലാം കൊടുക്കുന്നത് ഒരു പുരുഷനും പലപ്പോഴും സിനിമകളിലൊക്കെ കാണുമ്പോൾ കിട്ടിയില്ലെങ്കിൽ ഉടനെ അടിക്കുന്ന ഭർത്താക്കന്മാരുടെ കാലമൊക്കെ കഴിഞ്ഞുപോയി അങ്ങനെയല്ല ഭാര്യയും ഭർത്താവും.
ഈ സമത്വവും സ്വാതന്ത്ര്യവും നീതിയും ഒക്കെ എല്ലാവർക്കും കിട്ടുന്ന ഒരു രീതിയിൽ തന്നെയാണ്. എന്നാൽ പലപ്പോഴും ഭാര്യമാരെ അത് ചൂഷണം ചെയ്യുന്ന രീതിയിലേക്ക് മാറുമ്പോഴാണ് എല്ലാവരും മാറുന്നത്. ഭാര്യക്കും ഭർത്താവിനും ജോലിയുണ്ട് സമത്വസ്വന്ദനം ആയിട്ടുള്ള ഒരു ജീവിതം കൊണ്ട് പോകാം എന്നുള്ള ഒരു സ്ഥിതിവിശേഷം ഉള്ളപ്പോഴും ഭാര്യ പലപ്പോഴും ഞാൻ അത്ര മോശകാരി ഒന്നുമല്ല ഇങ്ങോട്ട് കയറി വന്നത് ഞാൻ വലിയ രാജകുടുംബമാണ് നിങ്ങളുടെ കുരങ്ങന്മാരുടെ കൂടെയായിരുന്നില്ലെ താമസം നിങ്ങളുടെ കുടുംബക്കാരും അങ്ങനെയാണ് എന്ന് പറഞ്ഞാൽ അവിടെ തീപ്പൊരികളുടെ പ്രസരിപ്പ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.