നമ്മൾ അമ്പലങ്ങളിലും പോയിട്ട് വന്നാൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

നിത്യവും ക്ഷേത്രത്തിൽ പോയി വഴിപാടുകൾ ചെയ്യുന്ന വ്യക്തിയാണ് പക്ഷേ എന്തൊക്കെ ചെയ്തിട്ടും പലപ്പോഴും അതിനൊന്നും ഫലം കിട്ടുന്നില്ല പലപ്പോഴും അതിൻറെ ഫലം നഷ്ടപ്പെട്ടു പോവുകയാണ് എന്താണ് ഇതിൻറെ കാരണം അല്ലെങ്കിൽ എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ ഉണ്ടാവുന്നത് വളരെയധികം ദുഃഖിച്ചു പലരും പരാതി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ഒരുപാട് പേർക്ക് പരിഹാരങ്ങൾ പറഞ്ഞിട്ടുമുണ്ട് എന്നുള്ളതാണ്. ക്ഷേത്രദർശനം എന്നത് എന്ന് പറയുന്നത് വളരെ സ്വാഭാവികമായിട്ടും വളരെ അടിസ്ഥാനമായിട്ട് പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് ദേവന്റെ ആ ഒരു ചൈതന്യം നിറയ്ക്കാൻ ആയിട്ട് അല്ലെങ്കിൽ ദേവിയുടെ ആ ചൈതന്യം നിറയ്ക്കാൻ ആയിട്ട് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ ആയിട്ട് നമ്മൾ ചെയ്യുന്ന ഒരു കാര്യമാണ് ക്ഷേത്രദർശനം എന്ന് പറയുന്നത്. ഒരു ക്ഷേത്രത്തിലേക്ക് നമ്മൾ ദർശനം നടത്തുന്ന സമയത്ത് നമ്മൾ ഉരുവിടുന്ന മന്ത്രങ്ങൾ നമ്മൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അവിടുത്തെ തിരുമേനി പ്രാർത്ഥിക്കുന്ന പ്രാർത്ഥനകൾ അതെല്ലാം തന്നെ ഒരു പ്രഭാവം അതിൻറെ ഒരു ചൈതന്യം നമ്മളിലേക്ക് മടങ്ങി വരുന്നു എന്നുള്ളതാണ്.

ആ മടങ്ങിവരുന്ന ആ ഒരു ചൈതന്യം നമ്മൾക്ക് വളരെയധികം ഐശ്വര്യവും സമൃദ്ധിയും നമ്മുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും എല്ലാം നേടിത്തരും എന്നുള്ളതാണ് വിശ്വാസം ഒരു പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല തരംഗത്തിന്റെ ആ ഒരു പ്രവാഹമാണ് ഇത്തരത്തിൽ ഒരു ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്നത് എന്ന് പറയുന്നത്. പലപ്പോഴും പലരും ക്ഷേത്രത്തിൽ പോയി വന്നതിനുശേഷം വളരെയധികം തെറ്റുകൾ ചെയ്യുന്നതായിട്ട് കാണുന്നുണ്ട് ആ ഒരു കാര്യമാണ് ഈ അധ്യായം ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് എന്ന് പറയുന്നത് തെറ്റുകൾ എന്ന് പറയുമ്പോൾ നമ്മൾ ക്ഷേത്രത്തിൽ പോയി വളരെയധികം പ്രാർത്ഥിച്ചു നമ്മൾ ചെയ്യേണ്ട വഴിപാടുകൾ എല്ലാം ചെയ്തു പക്ഷേ അതിൻറെ ഫലവും ആയിട്ട് അല്ല പലപ്പോഴും പലരും തങ്ങളുടെ വീട്ടിലേക്ക് തങ്ങളുടെ ഭവനത്തിലേക്ക് തങ്ങളുടെ ജീവിതത്തിലേക്ക് മടങ്ങി വരുന്നത് എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *