വിഷു എന്നു പറയുന്നത് നിറയെ ചക്ക മാങ്ങ ഉണ്ടാവുന്ന ഒരു കാലാണ് നമുക്ക് എവിടെ നോക്കിയാലും നല്ല പഴുത്ത ചക്ക പഴുത്ത മാങ്ങ കാണാൻ സമയമാണ്. ഏതു പൂക്കാത്ത മാവും പൂക്കാൻ ആയിട്ട് നമുക്ക് എന്ത് ചെയ്യാം എന്നുള്ളത് അതുപോലെതന്നെ മാവ് പുഴു വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യണം എന്നുള്ള കാര്യങ്ങളൊക്കെയാണ് നമ്മൾ എന്ന് പറയണത്. നമുക്കൊരു മാങ്ങ കിട്ടിക്കഴിഞ്ഞാൽ നമ്മൾ അങ്ങനെ കഴുകി ഒന്ന് ചെത്തും അത് നല്ലതും അടുത്ത ഭാഗം ചെത്തുമ്പോഴാവും അതിൽ കേട് അതുപോലെ പുഴുക്കൾ കാണുന്നത്. അപ്പോൾ നമുക്ക് ഇത് വലിയൊരു വിഷമം ഉള്ള കാര്യമാണ് ഇതിനുള്ള ഒരു പരിഹാരം നമ്മൾ എന്ന് പറയുന്നുണ്ട് അതുപോലെ തന്നെ ഏതു പൂക്കാത്ത മാവും നമുക്ക് ഒരു മരുന്ന് അടിച്ചിട്ട് പോകാനായിട്ട് സാധിക്കും എത്ര മരുന്നിന്റെ പേര് അത് നമ്മൾക്ക് ഓൺലൈനിൽ വാങ്ങാൻ കിട്ടും അതല്ല എന്നുണ്ടെങ്കിൽ നമ്മൾ വലിയ വളക്കടകൾ അതുപോലെതന്നെ നഴ്സറികളിൽ എല്ലാം തന്നെ മേടിക്കാനും കിട്ടും. അതിനുശേഷം നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ അടുത്ത സീസൺ ഉണ്ടല്ലോ അതായത് മാങ്ങ പൂക്കളം സമയത്തിന് ഒന്ന് രണ്ടു മാസം.
മുന്നേ നമ്മൾ നന്നായിട്ട് സ്പ്രേ ചെയ്തു കൊടുക്കണം. മാങ്ങയും കിട്ടും ഇങ്ങനെ മാങ്ങയിൽ നിറയെ പുഴുക്കളാണ് അതിന് നമ്മൾ എന്താ ചെയ്യുന്നത് മാവ് പൂത്ത് കഴിയുന്ന സമയത്ത് ഇത് ഇതിലേക്ക് വരുന്ന പുഴുക്കളെയും കായേച്ചകളെയും ആകർഷിക്കാനുള്ള ഒരു കെണി കെട്ടിയിട്ട് കഴിഞ്ഞാൽ ഒരുവിധം ഉള്ള എല്ലാ പ്രശ്നങ്ങൾക്കുള്ള പരിഹാരം ആയി അതല്ല എന്നുണ്ടെങ്കിൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യം കഴിഞ്ഞിട്ടാണ് ചെയ്യേണ്ടത് ഒരിക്കലും കണ്ണിമാങ്ങ ആയിട്ടല്ല പുത്ത് കഴിഞ്ഞ വഴി നമ്മൾ ഉണ്ടല്ലോ എക്കോ നീം അടിച്ചു കൊടുക്കണം എങ്കിലേ നമ്മളെ വേപ്പെണ്ണേ ഉണ്ടല്ലോ അത് തെളിച്ചു കൊടുക്കുക ഇതിൽ രണ്ട് ഏതെങ്കിലും ഒന്ന് ചെയ്തു കഴിഞ്ഞാൽ പൂവിൻറെ ഉള്ളിലെ ജീവികൾ വന്നിരിക്കും. അത് മുട്ടയായി വലുതാവുകയും ചെയ്യും അങ്ങ് മൂത്ത് വരുന്ന സമയമാകുമ്പോൾ ഈ പുഴുക്കൾ ഒക്കെ വലുതായി നമ്മൾ വലിയ പുഴുക്കൾ ആയിട്ട് മാറിയിട്ടുണ്ടാവും ഇനിയിപ്പോ നമ്മുടെ നിറയെ മാങ്ങയും മൂത്തൊക്കെ തുടങ്ങി അപ്പൊ നമുക്ക് കിളികൾ എല്ലാം കൊണ്ടുപോകും നമ്മൾ എന്ത് ചെയ്യണം എന്ന് അറിയോ ആ ഒരു കവർ കെട്ടികൊടുക്കണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.