ഒരു രൂപ പോലും ചെലവില്ലാതെ നമുക്ക് വീട്ടിൽ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന രണ്ട് ഗ്രോ ബാഗുകളാണ് നമ്മളിന്ന് പരിചയപ്പെടുത്തുന്നത്. നമുക്ക് ആദ്യമായിട്ട് നമ്മൾ പരിചയപ്പെടുന്നത് രണ്ടു പാളയാണ് അതിൻറെ രണ്ടു പാളയാണ് ആവശ്യം ഉണങ്ങിയതാണെങ്കിൽ കുറച്ചുനേരം കുതിർത്തണം അതല്ല പച്ചപ്പാള ആണെന്ന് നമുക്ക് ഈസി ആയിട്ട് തയ്യാറാക്കാം. അങ്ങനെ രണ്ടു പാള ഒരേ വലുപ്പത്തിൽ ഉള്ളത് എടുത്തിട്ടുണ്ട് വലിയ പാൽ എടുക്കണമെന്ന് നമുക്ക് വലിയ ഗ്രോ ബാഗ് കിട്ടും മടക്കണം അപ്പം ആ ഒരു പാള ഇങ്ങനെ വെച്ചു അതിനെ ക്രോസ് ആയിട്ട് നമ്മള് മറ്റൊരു പാള വെച്ചിട്ടുണ്ട് കാണിക്കുന്ന പോലെ തന്നെ അത് നമ്മള് മുകളിലേക്ക് രണ്ട് സൈഡും കൂടെ കൂട്ടി പിടിക്കുക. എന്നിട്ട് അവിടെ കൂട്ടിപ്പിടിച്ച് അവിടെ നമ്മള് ഒരു കത്തികൊണ്ട് നമുക്ക് എന്താന്നുവെച്ചാ അതിനനുസരിച്ച് ചെറിയ ഹോൾ ഇടുക അതിലെ നൂല് എന്താ നമ്മുടെ അങ്ങനെ ഓരോ ഭാഗം പിടിക്കാം അതനുസരിച്ച് അപ്പുറത്തെ ഭാഗം തിരിച്ചിട്ട് ആ രണ്ടു ഭാഗം കൂടെ കൂട്ടി പിടിക്കുക ഒരു ഹോൾ ഇടുക എന്നിട്ട് നാല് ഭാഗം പിടിച്ചതിനു ശേഷം അതൊന്ന് കെട്ടിയിടുക.
നമുക്കത് പിടിക്കണ സമയത്ത് അത് കറക്റ്റ് ആയിട്ട് കിട്ടാൻ വേണ്ടി നമുക്ക് നാല് ഭാഗവും പിടിച്ചിട്ട് സ്റ്റേപ്ലർ അടിച്ചതിനുശേഷം നമുക്ക് ഹോൾ ഇട്ടിട്ട് കെട്ടാനായിട്ട് സാധിക്കും. അപ്പം അതൊക്കെ നിങ്ങളുടെ ഐഡിയ പ്രകാരം ചെയ്യാം ഇപ്പോൾ ജസ്റ്റ് ഇങ്ങനെ ഒരു കാര്യം നമ്മൾ ചെയ്യുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഗ്രോ ബാഗിൽ കൃഷി ചെയ്യാനും സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പമാണ് ഇങ്ങനെ പാള വീട്ടിലുള്ളവരെ അതല്ല നമുക്ക് പാള കിട്ടാൻ സൗകര്യമുള്ളവർക്ക് തീർച്ചയായിട്ടും ചെയ്യാം ഇത് വളരെ നല്ലൊരു കാര്യമാണ്. വെറും മൂന്ന് പാള മാത്രം ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഒരു ഗ്രോ ബാഗ് നിർമ്മിച്ചത് നമുക്ക് ഒരുപാട് എണ്ണമുണ്ട് എങ്കിൽ ഒരുപാട് ഗ്രോ ബാഗ് ഉണ്ടാക്കാനും സാധിക്കുന്നതാണ് എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ അറിയാൻ വീഡിയോ കാണുക.