നമ്മുടെ ഭാവിയെ പറ്റി പറയുന്നതിൽ ഏറ്റവും അധികം വലിയ പങ്കുവഹിക്കുന്ന ഒരുപാട് സത്യം പറയുന്ന ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം എന്നു പറയുന്നത് നമ്മുടെ കയ്യിലെ രേഖകൾ മാത്രമല്ല കൈയുടെ ആകൃതി വലിപ്പം വിരലുകളുടെ നീളം വിരലുകളുടെ ഘടന ഇതെല്ലാം തന്നെ ശാസ്ത്രത്തിൻറെ ഭാഗമാണ് എന്നുള്ളതാണ് ഇന്നത്തെ അധ്യായത്തിൽ പറയുന്നത് നമ്മുടെ ഹൃദയരേഖ ശാസ്ത്രത്തിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് ഹൃദയ രേഖ എന്ന് പറയുന്നത് വിശകലനം ചെയ്താൽ നമ്മുടെ ജീവിതത്തിൽ നമ്മളുടെ ചില കാര്യങ്ങൾ നമ്മുടെ ജീവിതവും നമ്മളുടെ പങ്കാളിയുമൊത്തുള്ള ജീവിതവും നമ്മളുടെ പ്രണയ ജീവിതവും നമ്മുടെ വൈവാഹിക ജീവിതവും ഒക്കെ ആയിട്ട് ബന്ധപ്പെട്ട് പല കാര്യങ്ങളും നമുക്ക് അറിയാൻ സാധിക്കും എന്നുള്ളതാണ്. ഇന്നത്തെ ഒരു അധ്യായത്തിൽ ഇവിടെ പറയാൻ പോകുന്നത് പ്രധാനമായും നമ്മുടെ ഹൃദയരേഖയുമായി ബന്ധപ്പെട്ട് മൂന്ന് തരത്തിലുള്ള ഹൃദയരേഖയുടെ ഘടനയാണ് ഓരോ വ്യക്തിയുടെയും കൈകളിൽ നമുക്ക് കാണാൻ സാധിക്കുന്നത് അതായത് ഞാനിവിടെ പറയാൻ പോകുന്ന മൂന്ന് രീതിയിലുള്ള കൈകളാണ് ലോകത്തിൽ നിന്നുള്ളത് എന്ന് പറയുന്നത്.ഈ മൂന്നിൽ ഏതാണ് നിങ്ങളുടെ കൈയിൽ ഹൃദയരേഖയുടെ ആ ഒരു രീതി അല്ലെങ്കിൽ.
ആ ഒരു അടുക്ക് എന്ന് പറയുന്നത് നിങ്ങൾക്ക് നോക്കാവുന്നതാണ് അതിനനുസരിച്ച് ആ ഹൃദയ രേഖപ്പെട്ട ചില കാര്യങ്ങൾ ഞാൻ ഇവിടെ പറയാം അത് എത്രത്തോളം നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് ശരിയാണ് എത്രത്തോളം അത് നിങ്ങൾക്ക് ജീവിതത്തിൽ ഞാൻ ഈ പറഞ്ഞ കാര്യങ്ങളൊക്കെ സ്വാധീനിച്ചിട്ടുണ്ട് എന്നുള്ള കാര്യങ്ങൾ നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് ആദ്യമായി നിങ്ങളുടെ രണ്ട് കൈകളും നിങ്ങൾക്ക് രണ്ട് കൈകൾ ഇടത്തെ കൈയെ വലത്തേ കൈയും ഈ രണ്ട് കൈകളും ചേർത്ത് വെക്കുക ചേർത്തുവയ്ക്കുമ്പോൾ നിങ്ങളുടെ ചെറുവിരലുകൾ അതായത് രണ്ട് കൈയും ചിത്രങ്ങളിൽ കാണിച്ചിരിക്കുന്ന പോലെ ചേർത്തുവയ്ക്കുന്ന സമയത്ത് ആ ഒരു ചെറുവിരൽ രണ്ടും ഒരേ ലൈനിൽ വരണം. ചെറുവിരൽ രണ്ടും ഒരേ നീളത്തിൽ ഒരേ ലൈനിൽ അല്ലെങ്കിൽ ഒരു ലെവലിൽ വരണം. അങ്ങനെ വരുന്ന സമയത്ത് നിങ്ങളുടെ ആ ഒരു ചെറുവിരലിന് താഴെയായിട്ട് കട്ടിയായിട്ട് ഒരു രേഖ കാണാൻ സാധിക്കും. ഇടതു കൈക്കും വലതു കൈയ്ക്കും കാണാം ചെറുവര താഴെ ആയിട്ട് താഴെ ആരംഭിച്ച ഏതാണ്ട് ചൂണ്ടുവിരലിലേക്ക് നീണ്ടുപോകുന്ന ഒരു രേഖ അതാണ് നിങ്ങളുടെ ഹൃദയരേഖ എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.