പട്ടി കടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും പിന്നെ അതുപോലെ തന്നെ നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് വാക്സിനേഷൻ എന്തൊക്കെ ഫസ്റ്റ് എയ്ഡ് എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങൾ എല്ലാം പരിശോധിക്കാം. ലോകമെമ്പാടും പ്രത്യേകം നമ്മുടെ നാട്ടിലെ പട്ടിയുടെ കടി അതുപോലെ മറ്റ് അനിമൽ കടി കൂടിക്കൊണ്ടിരിക്കുകയാണ് പീസ് അല്ലെങ്കിൽ പേപ്പട്ടിയുടെ വിഷബാധ പൂച്ചയോ ഉണ്ടെങ്കിൽ ഇതൊന്നും പകരാം അത് മുയലിന് പകരാം ഒരിക്കലും ഒരു പൂച്ചയുടെ മാന്തലോ കടിയേറ്റാൽ റാബിസ് പിടിവിടില്ല എന്ന് വിചാരിക്കരുത് എങ്ങനെയാണ് ചെയ്യാൻ പറ്റുക ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഇതിൻറെ വാക്സിനേഷനുകൾ എന്തൊക്കെയാണ് എങ്ങനെയുണ്ട് ബാധിക്കാൻ ഞരമ്പുകൾ എങ്ങനെയാണ് ബാധിക്കുക ഇതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഇത് എങ്ങനെയാണ് പകരുന്നത് എന്ന് വെച്ചാൽ സലേവേഷൻ നമ്മുടെ വായിൽ നിന്ന് ധാരാളം ഉമിനീരുകൾ വന്ന് അത് നമ്മുടെ കടിക്കുകയോ.
അല്ലെങ്കിൽ നക്കുന്ന ചെയ്യുന്ന സമയത്ത് നമ്മുടെ സ്കിന്നിൽ ഒരു മുറിവ് പോലെ ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ അതിലൂടെ പേപ്പട്ടിയുടെ അണുക്കൾ കയറി അതിലോട്ട് തിരിച്ചുപോയി നമ്മുടെ ബ്രയിനിൽ എത്തുകയും പിന്നീട് പല പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യാറുണ്ട്. ലക്ഷണങ്ങൾ വന്നു കഴിഞ്ഞാൽ ഒരു ദിവസം കൊണ്ട് മരിക്കുന്ന രണ്ടുദിവസം വരെ നിൽക്കുകയും പിന്നീട് 10 ദിവസം വരെയും കൂടുതലായി നിൽക്കുന്നത് കാണാറുണ്ട്. ലോകത്തെ പേപ്പട്ടി വിഷബാധ മരിക്കാത്തവരുടെ എണ്ണം വളരെയധികം കുറവാണ്. ജീവിച്ച ആളുകൾ ഉണ്ട് പക്ഷേ അത് വിരലിലെണ്ണാവുന്ന ചുരുക്കത്തില് 99.99 ആളുകളും പേപ്പട്ടി വിഷബാധയിച്ചു കഴിഞ്ഞാൽ മരിക്കാനാണ് സാധ്യത. നമുക്ക് ആ ഒരു അസുഖം വന്നതിനുശേഷം നമ്മൾ വാക്സിൻ എടുത്തിട്ട് ഒരു കാര്യവുമില്ല അതുകൊണ്ടുതന്നെ അതിന്റെ മുന്നായി നമ്മൾ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യകരമായ കാര്യം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.