നമ്മുടെ പച്ചക്കറി ഇനി ഒരിക്കലും നശിച്ചു പോകാതെ നോക്കാം

നമ്മൾ കൃഷി ചെയ്യുന്ന പല ആളുകളുടെയും ഏറ്റവും വലിയ പരാതി എന്ന് പറയുന്നത് ഒരിക്കലും ചെടികളൊന്നും തന്നെ കായ്ക്കുന്നില്ല എന്നുള്ളതാണ് അഥവാ പൂക്കൾ ഒക്കെ ഉണ്ടായിക്കഴിഞ്ഞാൽ തന്നെ അതൊന്നും പെൺപൂവായി മാറുന്നില്ല എന്നതും കായ ഒന്നും ഉണ്ടാവുന്നില്ല എന്നതുമാണ്. അപ്പം അതിനുള്ള ഒരു പരിഹാരമാർഗം ആയിട്ടാണ് നമ്മൾ ഒന്നും വന്നിരിക്കുന്നത് 100% നമ്മൾ ചെയ്തു പരീക്ഷിച്ചു വിജയിച്ചിട്ടുള്ള ഒരു കാര്യമാണ്. ഷെയർ ചെയ്യുന്നത് അതൊരു പൊടിയാണ് അതൊരു മൂന്നു നുള്ള് മാത്രം ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുത്താൽ ഏത് പൂക്കാത്ത ചെടിയും പൂക്കും അതുപോലെ തന്നെ ധാരാളം പെൺപൂവ് ഉണ്ടാവും. എന്താണ് അതിൻറെ പേര് നോക്കാം പറയുന്നത് ടാഗ് ബയോ എന്നാണ് ഇത് നമുക്ക് എല്ലാ വളക്കടകളിൽ നിന്നും വാങ്ങാൻ കിട്ടും ഇതൊരു ജൈവവളമാണ് അത് നമുക്ക് ചെടികൾക്ക് ധാരാളം പൂവിടാനും മാത്രമല്ല ധാരാളം പെൺപൂവ് ഉണ്ടാവാനും നമ്മളെ ഒത്തിരി അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ്. ഇത് ഒരു പാക്കറ്റിന് 40 രൂപ വില വരുന്നുള്ളൂ പക്ഷേ ഒരുപാട് കാലം നമുക്ക് ഉപയോഗിക്കാം.

കാരണം നമുക്ക് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഇത് 3 മാത്രമേ ആവശ്യമുള്ളൂ അത് എടുത്തിട്ട് നമ്മൾ നന്നായിട്ട് മിക്സ് ചെയ്തതിനുശേഷം കാലത്ത് വളരെ നേരത്തെ തന്നെ നമ്മൾ സ്പ്രേ ചെയ്യണം. ഒരു ഏഴുമണിക്കൊക്കെ നമ്മൾ തീർച്ചയായിട്ടും സ്പ്രേ ചെയ്തിരിക്കണം സ്പ്രേ ചെയ്തതിനു ശേഷം നമ്മൾ ചെടികളുടെ കണക്കിൽ ധാരാളം വെള്ളം ഒഴിച്ചിട്ട് നനക്കേണ്ട കാര്യം മറക്കരുത് 3 മാത്രമാണ് വേണ്ടത് പത്ത് ലിറ്റർ വെള്ളത്തിലേക്ക് ഉള്ള ഒരു പുതിയ മുഴുവൻ ആയിട്ടുള്ളത് നമുക്ക് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു മൂന്നു നുള്ള് മാത്രം എടുത്താൽ മതി. പിന്നെ ഇത് ആഴ്ചയിലെ രണ്ട് തവണ നമുക്ക് ഉപയോഗിക്കാം നമുക്ക് നല്ല റിസൾട്ട് കിട്ടും അങ്ങനെ ഒരു മാസം നമ്മൾ ഉപയോഗിക്കുന്ന മുമ്പ് തന്നെ നമ്മളുടെ ചെടികളൊക്കെ പൂത്ത് അടിപൊളി ആയി ഉണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *