കൊളസ്ട്രോളും അതിൻറെ പ്രധാനപ്പെട്ട ചികിത്സാരീതികളും

എന്താണ് കൊളസ്ട്രോൾ അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് കൊളസ്ട്രോൾ കുറയ്ക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം ഒന്ന് പരിശോധിക്കണം. ഇന്ന് 40 വയസ്സ് കഴിഞ്ഞിട്ടുള്ള പല ആളുകളിലും കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു രോഗമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് പണ്ട് 60 കഴിഞ്ഞ് സ്ത്രീകളിലും പുരുഷന്മാരിലും മാത്രമായിരുന്നു ഈ അസുഖങ്ങളെ കണ്ടുവരുന്ന വന്നിരുന്നത് പക്ഷേ ഇന്ന് ഈ കാലഘട്ടത്തിൽ തന്നെ കൊളസ്ട്രോൾ അമിതവണ്ണം പ്രമേഹം തുടങ്ങിയ പല രോഗങ്ങളും വളരെ ചെറുപ്പകാലത്ത് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പക്ഷേ ഇന്ന് ചെറുപ്പക്കാരൻ മാത്രമല്ല കുട്ടികളുടെ രക്ത പരിശോധന നടത്തിയാൽ അവരെന്നും പോലും ഇത് കണ്ടു എന്ന് വരാം. എന്താണ് കാരണം ?എന്താണ് കൊളസ്ട്രോൾ എന്തുകൊണ്ടാണ് ഈ കൊളസ്ട്രോള് കൂടുന്നത് ?ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത് എന്താണ് ?ഇവ കൂടി കഴിഞ്ഞാൽ എന്താണ് പ്രശ്നം എങ്ങനെയാണ്.

ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നത്? കൊളസ്ട്രോൾ കുറയ്ക്കാനായി കഴിക്കുന്ന മരുന്ന്കളുടെ പ്രധാനപ്പെട്ട പാർശ്വഫലങ്ങൾ എന്തെല്ലാം? മരുന്നു കഴിക്കാതെ ട്രൈഗ്ലിസറൈഡ് കൊളസ്ട്രോളും നിയന്ത്രിക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളും ഉണ്ടോ ? തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ ആരോഗ്യം ഉത്തമമായ നിലനിർത്താൻ സാധിക്കുകയുള്ളൂ കൊളസ്ട്രോൾ കൂടി കഴിഞ്ഞ് കഴിഞ്ഞാൽ എന്തൊക്കെയാണ് ഉണ്ടാവുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നോക്കാം. ഒരു രോഗം നമുക്ക് വന്നു കഴിഞ്ഞു എങ്ങനെ അതിൻറെ ലക്ഷണം എന്താണെന്ന് നോക്കി കഴിഞ്ഞിട്ടാണ് നമ്മൾ ആ രോഗം ഇന്നതാണ് എന്ന് തിരിച്ചറിയുന്നത് തന്നെ. കൊളസ്ട്രോൾ വന്നു കഴിഞ്ഞാൽ കണ്ണിന്റെ ആ ഒരു ഭാഗത്തെ ചെറിയ ചെറിയ തടിപ്പുകൾ കാണാനാവും ഇതാണ് കൂടുതൽ ആളുകളിലും പ്രധാനമായും കണ്ടുവരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *