എന്താണ് ക്യാൻസർ ഉണ്ടാവാൻ കാരണം? ക്യാൻസർ ബാധിച്ച ഭാഗം ഓപ്പറേഷൻ കൂടെ എടുത്തു കളഞ്ഞശേഷം റേഡിയേഷനും തെറാപ്പിയും ഒക്കെ ചെയ്തിട്ടും വീണ്ടും വരാൻ കാരണമെന്താണ്. കാൻസർ കഴിയുമ്പോൾ ഒരിക്കൽ വന്നവർക്ക് വീണ്ടും വരാതിരിക്കാൻ എന്ത് ചെയ്യണം കുടുംബപരമായ ക്യാൻസർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?തുടങ്ങി ക്യാൻസർ ചികിത്സ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ആദ്യമായി നമുക്ക് എങ്ങനെയാണ് ഒരു നമുക്ക് ക്യാൻസർ ഉണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുന്നത് നോക്കാം. നമ്മളെ ശരിക്കും ഒരു കാൻസർ വന്ന് നമ്മൾ ഒരു മുഴ വന്ന് അതിനെ നോക്കുന്നതിനു വളരെ മുമ്പുതന്നെ കാൻസർ ലക്ഷണങ്ങൾ ശരീരത്തിൽ കാണിച്ചുതരുന്നു. ആദ്യം ഇതൊരു കാൻസർ എന്ന് പറയുന്ന ഒരു ഇൻഫർമറ്ററി ഡിസീസ് നമ്മുടെ ജീവിതശൈലി രോഗങ്ങൾ അല്ലെങ്കിൽ എല്ലാ രോഗങ്ങളും തന്നെ ഇൻഫർമേഷൻ കൊണ്ടാണ് വരുന്നത്.
ഇൻഫോർമേഷൻ ലക്ഷണങ്ങളാണ് ക്ഷീണം തടിപ്പ് പനി ചുവപ്പ് ഇതൊക്കെയാണ് ഇൻഫ്ളമേഷൻ ലക്ഷണങ്ങൾ. ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ഏത് രോഗത്തിനാണേലും ഉണ്ടാവുക. പക്ഷേ ക്യാൻസറിനെ സംബന്ധിച്ചിടത്തോളം പുറത്തുള്ള മുഴയാണ് എന്നുണ്ടെങ്കിൽ തന്നെ അത് നമുക്ക് വളരെ നേരത്തെ തന്നെ കാണുവാനായി സാധിക്കും പക്ഷേ ഉള്ളിൽ ഉണ്ടാകുന്ന അതായത് ലീവറിലോ യൂട്രസിലോ അങ്ങനെയൊക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ഒരിക്കലും പുറമേ കാണപ്പെടാറില്ല. നമുക്ക് ആദ്യം വരുന്ന ക്ഷീണം ആയിരിക്കും ബ്ലഡ് കാൻസർ പോലെയുള്ള ക്യാൻസറുകൾക്ക് ആണെങ്കിൽ അത് ബാധിക്കുന്നത് അത് നമ്മളുടെ ഇമ്മ്യൂണിസ്റ്റ് സിസ്റ്റത്തിനെയാണ് ബാധിക്കുന്നത് എങ്കിൽ ആണ് നമ്മൾ അതിനെ ബ്ലഡ് ക്യാൻസർ എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.