ലിവർ അഥവാ കരൾ നമ്മുടെ ശരീരത്തിലെ സെക്കൻഡ് ലാർജ്സ്റ് ആയിട്ടുള്ള ഓർഗനാണ്. പക്ഷേ നമ്മുടെ ശരീരത്തിന് വേണ്ടി ചെയ്യുന്ന ഫംഗ്ഷൻസ് എടുത്തു നോക്കി കഴിഞ്ഞാൽ ലിവർ സ്ഥാനം നമ്പർ വൺ തന്നെയാണ് അതുകൊണ്ട് തന്നെ ആരോഗ്യം നമ്മുടെ കരളിന് ഇല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ നടക്കേണ്ട പല രാസപ്രവർത്തനങ്ങൾ പല കെമിക്കലുകളും നടക്കില്ല അതിനൊരു എക്സാമ്പിൾ ഞാൻ പറയാം. അതായത് നമ്മുടെ ശരീരത്തിലെ ഈസ്രജൻ എന്ന് പറയുന്ന ഹോർമോൺ അത് ശരീരത്തിന് അതിൻറെ ഉപയോഗം കഴിഞ്ഞ് ക്ലിയർ ചെയ്തപ്പോൾ ലിവറിൽ വെച്ചിട്ടാണ് അല്ലെങ്കിൽ ഇവരിൽ കൂടിയാണ് നടക്കുന്നത്. ക്ലിയർ ആയി പോവില്ല കൂടിക്കൂടി വരും ശരീരത്തിൽ കൂടി വരുമ്പോഴാണ് ഫൈബ്രോയ്ഡ് യൂട്രസ് ഗർഭപാത്രത്തിൽ മുഴ എന്നൊരു രോഗം വരുന്നത് അങ്ങനെയുള്ള പല അസുഖങ്ങൾ മൈഗ്രൈൻ പോലും ഈസ്രജന്റെ ഒരു വേരിയേഷൻ അപ്പോ ലിവർ ഹെൽത്തിയായിരിക്കും.
എന്നുള്ളത് പല ശരീരത്തിൽ വളരെ ഇമ്പോർട്ടന്റ് ആണ്. നിങ്ങൾക്ക് തൈറോയിഡ് ആയിരിക്കാം അല്ലെങ്കിൽ ബ്രസ്റ്റ് കാൻസറായിരിക്കാം പക്ഷേ ഇതിന്റെയെല്ലാം ഒരു കാരണം എന്ന് പറയുന്നത് നിങ്ങളുടെ ലിവറിന്റെ പ്രവർത്തനം കറക്റ്റ് ആവാത്തത് കൊണ്ട് ആയിരിക്കാം. ലിവറിന്റെ പ്രവർത്തനം കറക്റ്റ് അല്ലാത്തതുകൊണ്ട് ഒരുപാട് പ്രശ്നങ്ങൾ വരാനുള്ള ചാൻസ് ഉണ്ട്.നമ്മുടെ നാട്ടിലെ ലിവർ കണ്ടീഷൻ ലിവറിന്റെ ഒരുപാട് കണ്ടുവരുന്നു ഏറ്റവും പ്രധാനപ്പെട്ടതാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. ലിവർ കോശങ്ങളുടെ അകത്ത് ഇത് കൂടുതലായും ഫാക്ട് അഥവാ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു കണ്ടീഷൻ കാണപ്പെടുന്നു അതുകൊണ്ടുതന്നെ അത് തന്നെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.