നമ്മുടെ വീട്ടിൽ ഒരുപാട് മുല്ലപ്പൂവ് ഇനി ഉണ്ടാവും

നമ്മുടെ വീടുകളിൽ ഒരു വർഷത്തിൽ മൂന്ന് തവണയെങ്കിലും മുല്ലപ്പൂവ് ഉണ്ടാകാനും അത് എങ്ങനെ നമുക്ക് ഒരു കൃഷിയായി ചെയ്യാൻ സാധിക്കും എന്നതും അത് എന്തെല്ലാം ചെയ്തുകൊണ്ട് നമുക്ക് ഒരുപാട് വളർത്തിയെടുക്കാം എന്നതും ഒന്ന് പരിശോധിക്കാം. കുറ്റി മുല്ല നമുക്ക് എവിടെ നിന്ന് മേടിക്കാൻ കിട്ടും അതിന്റെ പരിചരണം അതിൻറെ വളർത്തുന്നതിനുള്ള രീതി എന്നെ വേണ്ട കുറിച്ച് കാര്യങ്ങള് ഉൾപ്പെടുത്തിയിട്ടുള്ള നല്ലൊരു ടിപ്സ് വന്നിരിക്കുന്നത്. നമ്മുടെ പൂച്ചെടികൾ ഇല്ലാത്ത ഒരു ചെടിയാണ് നമ്മുടെ കുറ്റിമുല്ല എന്ന് പറഞ്ഞത് രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ധാരാളം പൂക്കളം മൊട്ടുകളും ഒക്കെ കിട്ടാനായിട്ട്.കുറ്റിമുല്ല നിൽക്കാനുള്ള പ്രധാന രണ്ടു കാരണങ്ങളാണ് അതിൻറെ വേരുകൾക്ക് ഇല്ലാതിരിക്കുക അതുപോലെ തന്നെ അതിന് കമ്പ് ആവശ്യമാണ് ഈ രണ്ടു കാര്യങ്ങളും കൊണ്ടാണ് സംഭവിക്കുന്നത് അതിനുള്ള പരിഹാരം നമുക്ക് കാണാം. നമ്മുടെ കുറ്റിമുല്ല ചെടിയിലെ ഇതേപോലെ മൊട്ടൂകളും പൂക്കളും.

ഒക്കെ ഉണ്ടായിക്കഴിഞ്ഞ വഴി നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ അതിൻറെ തുമ്പ് വശം കട്ട് ചെയ്യണം കണ്ടോ ഇതിലും പൂക്കളൊക്കെ ഉണ്ടായിക്കഴിഞ്ഞു നമ്മൾ എന്ത് ചെയ്യണം എന്ന് വെച്ചാൽ ഇതുപോലെ എല്ലാം കട്ട് ചെയ്തു അതായത് ശേഷം വീണ്ടും നമുക്ക് ധാരാളം ആയിട്ട് മൊട്ടൂകൾ ഉണ്ടാവാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം എന്നുവെച്ചാൽ മിറാക്കിൾ 20 എന്ന് പറയുന്ന അത് വാങ്ങിയിട്ട് നമ്മൾ സ്പ്രേ ചെയ്തുകൊടുക്കുക ഒരു ലിറ്റർ വെള്ളത്തിൽ 2 ഗ്രാം എന്നുള്ള രീതിക്ക് നമ്മൾ നന്നായിട്ട് മിക്സ് ചെയ്തിട്ട് നല്ലതുപോലെ കിട്ടുന്ന ഒന്നുതന്നെയാണ് ഇതിനുമാത്രമല്ല ഓർക്കിഡ് ചെടിക്കും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ നല്ലതാണ് ട്ടോ ഓർക്കിഡ് ധാരാളം ആയിട്ട് പൂക്കാൻ മിറാക്കിൾ 20 തന്നെയാണ് നമ്മൾ കൊടുക്കുക. നമ്മള് ഇത് പൂത്തുകഴിഞ്ഞ വഴി അതിൻറെ കട്ട് ചെയ്ത് കളയണം.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *