കാക്കയ്ക്ക് ആഹാരം നൽകി നോക്കൂ ഈ നാളുകൾക്ക് രാജയോഗം തന്നെ വരും

നമ്മുടെ വീട്ടിൽ നിത്യേന വരുന്ന ഒരു അതിഥിയാണ് കാക്ക എന്ന് പറയുന്നത് ബന്ധപ്പെട്ട ഒരുപാട് ഐതിഹ്യങ്ങളും ഒരുപാട് കഥകളും ഒരുപാട് വിശ്വാസങ്ങളുമൊക്കെ നിലനിൽക്കുന്ന ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതിലേറെയും സത്യമുള്ളവയാണ് കാക്ക നമ്മുടെ പിതൃക്കളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. കാക്ക നമ്മുടെ പിതൃക്കന്മാരുടെ ദൂതനാണ് അല്ലെങ്കിൽ പിതൃക്കന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു ശനിഗ്രഹവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു കണ്ടകശനി ഏഴര ശനി അല്ലെങ്കിൽ ശനിദോഷം കടന്നു പോകുന്ന വ്യക്തികൾക്ക് ആഹാരം കൊടുത്താൽ അല്ലെങ്കിൽ കാക്കയെ പരിചരിച്ചാൽ ഒക്കെ ശനിദോഷം നിവാരണം ഉണ്ടാകുമെന്നൊക്കെ ഒരുപാട് വിശ്വാസങ്ങളുണ്ട് പൂർണമായിട്ടും സത്യമുള്ള കാര്യങ്ങളാണ് കാക്കയ്ക്ക് നമുക്ക് ആഹാരം കൊടുക്കുന്നത് സർവ്വവിധത്തിലുള്ള പുണ്യം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നുള്ളതാണ്.

അതുകൊണ്ടാണ് പണ്ടൊക്കെ നമ്മുടെ അമ്മമാരും മുത്തശ്ശിമാരും ഒക്കെ പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് നമ്മുടെ വീട്ടിൽ എന്ത് ആഹാരം പാചകം ചെയ്താലും പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ ചോറ് വെക്കുന്ന സമയത്ത് ആഹാരം മറ്റുള്ളവർക്ക് എല്ലാം വിളമ്പുന്നതിന് മുമ്പായിട്ട് ഒരു ചോറെങ്കിലും എടുത്ത് നമ്മുടെ വീടിൻറെ അടുക്കള ഭാഗത്തോ അല്ലെങ്കിൽ വീടിൻറെ ഭാഗത്തു ആയിട്ട് ഏതെങ്കിലും ഒരു മതി അല്ലെങ്കിൽ ഒരു ഇലക്ക് പുറത്ത് വെച്ചുകൊടുക്കുമായിരുന്നു എന്തിനാണ് എന്ന് വെച്ചാൽ കാക്കയ്ക്ക് കഴിക്കാനായിട്ടായിരിക്കും. അതൊരു പ്രസാദം എന്നോണം ആണ് നമ്മൾ അത്തരത്തിൽ ചെയ്തുകൊണ്ടിരുന്നത് പലപ്പോഴും കുടിക്കാൻ വെള്ളം പോലും നമ്മൾ വയ്ക്കാറുണ്ട് നമ്മളുമായിട്ട് ബന്ധപ്പെട്ട് നമ്മളുമായിട്ട് ചേർന്നുനിൽക്കുന്ന ഒരു പക്ഷിയാണ് കാക്ക എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *