ഈയൊരു ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ബ്ലോക്കുകളെ മായിച്ചു കളയും

ബിപി ബ്ലഡ് പ്രഷർ ഒരു സുന്ദരവില്ലനാണെന്ന് അറിയാം അതുപോലെതന്നെ ഡയബറ്റിസ് ഫാറ്റി ലിവർ തുടങ്ങി പ്രശ്നങ്ങളും അനുബന്ധിച്ചു കൊണ്ട് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവുക സ്ട്രോക്ക് ഉണ്ടാവുക തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് ഇങ്ങനെ ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത എനിക്കും ജനിതകമായിത്തന്നെ കൂടുതലാണ് എന്നുള്ളത് കൊണ്ട് ഞാൻ ഈ ബ്ലോക്ക് ഉണ്ടാകാതിരിക്കാൻ വേണ്ടി കഴിക്കുന്ന ഒരു ജ്യൂസും അതിനോട് അനുബന്ധിച്ച് ഭക്ഷണസാധനങ്ങൾ ആണ് ഇന്ന് പരിചയപ്പെടുന്നത്. മാറാൻ ആയിട്ട് നമ്മുടെ ബിപിയും ഷുഗറും നമ്മുടെ ഒബിസിറ്റി അല്ലെങ്കിൽ ബോഡി വെയിറ്റ് കണ്ട്രോൾ ചെയ്യേണ്ടതും വളരെ വളരെ അത്യാവശ്യമാണ് ബ്ലോക്കുകൾ ഉണ്ടാകാതിരിക്കാനും ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് മാറാനും ഉപകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടത് ഞാൻ കഴിക്കുന്ന ഒരു ജ്യൂസ് തന്നെയാണ് അത് ആദ്യമേ പറയാനുള്ളത് ഈ ജ്യൂസിനെ പറ്റി തന്നെയാണ്.

എബിസി ജ്യൂസ് എന്നാണ് അങ്ങനെ പറയുക മൂന്ന് ചേരുകളുണ്ട് ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ് നമുക്കറിയാം ഇത് മൂന്നും നല്ല ബ്രൈറ്റ് കളറുള്ള ഭക്ഷണസാധനങ്ങൾ ആണ് കോമൺ ആയിട്ടുള്ള ഒരു സാധനം ലൈക്കോപ്പിനെ നമുക്ക് തുല്യ അളവിൽ തന്നെ എടുത്ത് ജ്യൂസ് അടിച്ച് അതിൻറെ ആ ഒരു ഫൈബർ നഷ്ടമാകാതെ വേണമെങ്കിൽ അരിച്ചെടുത്ത് കുടിക്കാം അരിക്കാതെ കുടിച്ചാൽ അത്രയും നല്ലത് എന്നാണ് പറയാനുള്ളത്. ആ ഫൈബർ ചെന്നുകഴിയുമ്പോൾ ലൈക്കോപ്പീൻ കൂടുതൽ ചെന്നുകഴിയുമ്പോൾ നിങ്ങൾ ഒരാഴ്ച തുടർച്ചയായിട്ട് രാവിലെയും രാത്രിയിലും ഈ ഒരു ജ്യൂസ് ഒന്ന് കുടിച്ചു നോക്കൂ ഡയബറ്റിസ് ഉള്ളവർക്ക് ആപ്പിൾ കഴിക്കാമോ ബീറ്റ്റൂട്ട് കഴിക്കാമോ എന്നൊക്കെ സംശയം വന്നേക്കാം ചെയ്യാവുന്ന ഒരു ഏറ്റവും നല്ല കാര്യം രാത്രിയിൽത്തെ അത്താഴം അങ്ങ് ഒഴിവാക്കിയിട്ട് ഈ എബിസി ജ്യൂസ് തന്നെയായിട്ട് ഒന്നോ രണ്ടോ ഗ്ലാസ് കുടിച്ചോളൂ പിറ്റേദിവസം വയറ്റിൻ നിന്ന് പോകുമ്പോൾ അതിൽ ചുവപ്പ് നിറം കണ്ട് പേടിക്കുവൊന്നും വേണ്ട. പൈയിസ് ബ്ലീഡിങ് ഒന്നുമല്ല നമ്മുടെ ബീട്രൂട്ടി കളവ് തന്നെ ചിലപ്പോൾ അങ്ങനെ തന്നെ നമ്മുടെ ക്ലോസറ്റിൽ കാണാൻ സാധ്യതയുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *