വാസ്തു ശാസ്ത്രപരമായി 8 ദിക്കുകളാണുള്ളത് കിഴക്ക് വടക്ക് പടിഞ്ഞാറ് തെക്ക് കൂടാതെ തെക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് വടക്ക് പടിഞ്ഞാറ് വടക്ക് കിഴക്ക് ഇങ്ങനെ എട്ട് ദിക്കുകൾ ഈ അഷ്ടദിക്കുകൾ ഉം ഓരോ തരത്തിൽ പറഞ്ഞാൽ വളരെ പ്രധാനപ്പെട്ടതാണ് ഓരോ ദിക്കുകളിലും എന്തൊക്കെ അനുവദനീയമാണ് എന്തൊക്കെ അനുവദനീയമല്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്.ഇന്നത്തെ വീഡിയോ ഞാൻ ഇവിടെ പറയാൻ പോകുന്നത് വീടിൻറെ കന്നിമൂല കുറിച്ച് ആണ് വീടിൻറെ കന്നിമൂല എന്നുപറയുന്നത് തെക്ക്-പടിഞ്ഞാറ് മൂലയാണ് കന്നിമൂല എന്ന് പറയൂ വാസ്തുശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കന്നിമൂല എന്ന് പറയുന്നത് കന്നിമൂല ശരിയായില്ലെങ്കിൽ ആ വീടിൻറെ ഒന്നും ശരിയാകില്ല എന്നുള്ള വാസ്തവം.
നമ്മൾ എന്തു തരത്തിലുള്ള പൂജയും വഴിപാടും മന്ത്രമുണ്ട് തന്ത്രവും ചെയ്താലും കന്നിമൂല ശരിയായിട്ടില്ല സൂക്ഷിക്കുന്നത് എന്ന് ഉണ്ടെങ്കിൽ അല്ലെങ്കിൽ വാസ്തുപരമായി കന്നിമൂലയിൽ ദോഷമുണ്ട് എന്നുണ്ടെങ്കിൽ ഈ പ്രാർത്ഥനകൾ ഒന്നുംതന്നെ എല്ക്കുന്നത് വീടിൻറെ കന്നിമൂല ഏതുതരത്തിലാണ് സൂക്ഷിക്കേണ്ടത് കന്നിമൂല സംഭവിക്കുന്ന പിഴവുകൾ ആ വീട്ടിൽ താമസിക്കുന്ന വ്യക്തി എങ്ങനെയൊക്കെയാണ് ബാധിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ജീവിതം വളരെയധികം കഷ്ടപ്പാടും നിറഞ്ഞതായിരിക്കും കന്നിമൂല ശരിയായില്ലെങ്കിൽ എന്ന് പറയുന്നത് പ്രത്യേകിച്ചും ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകളെ ആയിരിക്കും കന്നിമൂലയുടെ ഈ പ്രശ്നം പ്രധാനമായിട്ടും അഫക്റ്റ് ചെയ്യുന്നത് എന്ന് പറയുന്നു.
അവർക്ക് പലതരത്തിൽ തരത്തിലുള്ള സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും ജോലിക്ക് പോകുന്ന സ്ത്രീകൾ ആണുള്ളത് ഉണ്ടെങ്കിൽ തൊഴിൽപരമായ ഉയർച്ച അഭിവൃദ്ധി ഉണ്ടാകും എപ്പോഴും തടസ്സം ആയിരിക്കും ആരോഗ്യപ്രശ്നങ്ങൾ വളരെയധികം അലട്ടും അതുപോലെതന്നെ കുട്ടികൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ അവരുടെ ജീവിതത്തെയും അവരുടെ ആരോഗ്യത്തെയും അവരുടെ കാലഘട്ടളെയൊക്കെ വലിയതോതിൽ കന്നിമൂലയിൽ ഉണ്ടാകുന്ന ദോഷങ്ങൾ ഭയങ്കരമായിട്ട് ബാധിക്കും എന്നുള്ളതാണ് വസ്തുത കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണൂക.