കേരളത്തെ സംബന്ധിച്ച് വളരെ കൂടുതൽ കാണപ്പെടുന്ന ഒരു ക്യാൻസറാണ് മലാശയ ക്യാൻസർ. ഇന്ന് നമുക്ക് എങ്ങനെ കണ്ടുപിടിക്കുന്നതും അത് ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഏത് നമുക്ക് കണ്ടുപിടിക്കാൻ പറ്റുന്നത് അതെങ്ങനെ ചികിത്സിക്കാൻ പറ്റും എന്നതും നമുക്ക് നോക്കാം നമ്മുടെ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മലാശയ ക്യാൻസർ രോഗികൾ വരുന്നത് അതിൻറെ റേറ്റ് കൂടുതൽ എന്താണ് കാരണം? അതുകൊണ്ട് ഉണ്ടാവുന്ന ബുദ്ധിമുട്ടുള്ളത് എന്തൊക്കെയാണ് ഒരു അഞ്ചു മുതൽ 10 ശതമാനം പേർക്ക് കിട്ടാൻ സാധ്യതയുള്ള ഒരു ക്യാൻസറാണ് ഇത്. പക്ഷേ ബാക്കി 90 ശതമാനം രോഗികൾക്കും പ്രത്യേകിച്ച് നമ്മൾ ഒരു കാരണം കണ്ടുപിടിക്കാൻ പറ്റില്ല അവിടെയാണ് നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ കൂടുതലായി കാരണമായി കാണുന്നത്.
മൊത്തത്തിൽ എല്ലാ കാൻസുകളും 30% ത്തോളം ജീവിതശൈലി വ്യത്യാസങ്ങൾ കാരണം വരുന്നതാണ് എന്നാണ് കണക്ക്. അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് മലാശയ ക്യാൻസറും വൻകുടലിലെ ക്യാൻസറും. ജങ്ക് ഫുഡ് അഥവാ നമ്മൾ പുറത്തുനിന്ന് വാങ്ങാൻ വാങ്ങാവുന്ന പലതരം ഭക്ഷണങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഫൈബർ ഇലക്കറികളുടെ അളവ് കുറയുമ്പോൾ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മലാശയ കാൻസറും വൻകുടലിലേക്ക് കാൻസറും ഉണ്ടാവുന്നത്.
അതെങ്ങനെ കണ്ടുപിടിക്കുന്നു മലാശയ കാൻസർ വരുമ്പോൾ അത് ശരീരത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് ഭക്ഷണം കഴിക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ തന്നെ വയറു നിറയാം വയറു മലം ശരിക്കും പോകാതിരിക്കാൻ അഥവാ പോകുമ്പോൾ തന്നെ രക്തം കലർന്നുപോവാം അല്ലെങ്കിൽ കറുത്ത നിറത്തിൽ പോകാം ഇതൊക്കെയാണ് സാധാരണഗതിയിൽ കാൻസർ വരുമ്പോൾ നമുക്ക് രോഗിക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ. കൂടുതൽ അറിയാൻ വീഡിയോ കാണുക.