ഇരു പാദങ്ങളിലും പുകച്ചിൽ കാലുകളിൽ ഭയങ്കര ഇറിറ്റേഷൻ ഫീൽ ചെയ്യും ഉറക്കം കിട്ടാത്ത ഒരു അവസ്ഥ സാധാരണ ഒരു 60 വയസ്സ് കഴിഞ്ഞപ്പോൾ കാണുന്ന ഒരു പ്രശ്നമായിരുന്നെങ്കിൽ ഇന്ന് ഒരു 35 വയസ്സ് കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും പോലും ഈ ഉള്ളകാലിൽ ബേർനിങ് കാണാറുണ്ട്. പ്രമേഹ രോഗമാണോ എന്ന് പോയി പരിശോധിക്കുമെന്ന് പറയാറുണ്ട് എന്നാൽ പ്രമേഹമില്ലാത്ത ഡയബറ്റിക് അല്ലാത്ത ആൾക്കാരിൽ പോലും കണ്ടുവന്നാലോ എന്തുകൊണ്ടാണ് ഉള്ളം കാലിൽ ഈയൊരു പുകച്ചിൽ വരുന്നത് എന്നും ഇത് പരിഹരിക്കാനായിട്ട് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം വിശദീകരിക്കാം.
ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്ന് പറയുന്നത് നമ്മുടെ കാലിലേക്ക് അല്ലെങ്കിൽ പാദത്തിലേക്ക് വരുന്ന വരുന്ന ഇറിറ്റേഷനും നാഡികൾക്ക് വരുന്ന ചെറിയ കേടുപാടുകളും ആണ് ഈ ഒരു പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത് പലപ്പോഴും ഒരു ചെറിയ തരിപ്പ് പോലെ വരുന്ന ഈ ഒരു അവസ്ഥ ഇടയ്ക്കിടയ്ക്ക് ഒരു ബേണിങ് വരുന്നു പോകുന്നു എന്നുള്ളതാണ്. ക്രമേണ ഇതെപ്പോഴും വിട്ടുമാറാതെ നിൽക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മളെ ഒരു കാര്യം കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലെ പാദം എപ്പോഴും പുകഞ്ഞു.
കൊണ്ടേയിരിക്കുന്നു ഇത് മാറാനായി നമ്മൾ എത്രയും പെട്ടെന്ന് വെള്ളത്തിൽ പോയി ചവിട്ടുകയും കൂടാതെ പലപ്പോഴും കിട്ടുന്ന പലവിധ ഓയിൽ വാങ്ങിക്കും ഡോക്ടർമാർ തരുന്ന മരുന്ന് കഴിക്കുമ്പോൾ കുറവുണ്ട് പക്ഷേ ആ മരുന്ന് നിർത്തിക്കഴിഞ്ഞാൽ വീണ്ടും ആ ഒരു അവസ്ഥ വരാറുണ്ട്. ജീവിക്കും എന്ന് അറിയാത്ത ഒരു സാഹചര്യം ഇത് ഒരുപാട് പേരെ അലട്ടുന്നുണ്ട് ഏറ്റവും പ്രധാനമായിട്ടും ഉള്ള പുകച്ചിൽ ഉണ്ടാകുന്ന ഡാമേജ് എന്ന് പറയുന്നത് പ്രമേഹരോഗം തന്നെയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.