നമ്മളിലെ പലർക്കും ഉള്ള ഒരു പ്രശ്നമാണ് താരനും മുടികൊഴിച്ചിലും അകാലനരയും ഈ തലനീരാക്കും ഒത്തിരി നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. റെസിപ്പി ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത് നമുക്ക് വളരെ ഈസിയായിട്ട് ചെയ്യാൻ പറ്റും നമ്മുടെ ചുറ്റുഭാഗത്തുള്ള സാധനങ്ങളൊക്കെ വെച്ചാണ് ചെയ്യുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം. പലകാര്യങ്ങളും കൊണ്ടുണ്ടാവാം അതായത് പാരമ്പര്യം തൈറോയ്ഡ് ഹോർമോൺ ഇമ്പാലൻസ് അതുപോലെ തന്നെ വൈറ്റമിൻ ഇയുടെ കുറവ് അങ്ങനെ പല കാരണങ്ങൾ കൊണ്ടും എന്തുകൊണ്ടാണ് തീർച്ചയായിട്ടും ഒരു ഡോക്ടറെ പോയി കാണണം. നിങ്ങൾക്ക് ഈ എണ്ണ കാച്ചിയതും കൂടെ തേക്കാവുന്നതാണ് അതൊന്നുമല്ലാതെ നമുക്ക് ക്ലൈമറ്റ് ചേഞ്ച് മൂലം മുടി കൊഴിയും അതായത് തണുപ്പ് കാലമാണ് അങ്ങനെയുള്ളവർക്ക് ഇത് തേക്കാം അതുപോലെതന്നെ ഹോസ്റ്റലിൽ ഒക്കെ താമസിക്കുന്ന കുട്ടികൾക്ക് വേറെ വെള്ളത്തിൽ കുളിച്ചിട്ട് മുടി ഒത്തിരി കൊഴിഞ്ഞു പോകാറുണ്ട് അവർക്ക് നല്ലതാണ് ടെൻഷൻ സ്ട്രെസ് ഉറക്കമില്ലായ്മ ഇത് തേച്ചുപിടിച്ചു കഴിഞ്ഞാൽ ഒരു പ്രത്യേക ഉന്മേഷവും എല്ലാം കിട്ടുന്നതാണ് ഉറങ്ങാൻ സാധിക്കും.
ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്ര അളവ് എടുക്കണം എന്നും എന്തെല്ലാം വേണം എന്ന് എങ്ങനെയൊക്കെയാണ് ചെയ്യണേ എന്ന് നോക്കാം. തലയോട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ കറ്റാർവാഴ അലോവേര തന്നെ നമുക്ക് ആദ്യം എടുക്കാം മുള്ളൊക്കെ കട്ട് ചെയ്തു മാറ്റിയിട്ട് വേണം ഇത് കട്ട് ചെയ്തിട്ട് എടുക്കാൻ ആയിട്ട് മഞ്ഞ കറ കളഞ്ഞിട്ടുള്ള ഒരു വലിയ കറ്റാർവാഴയാണ് നമുക്ക് ആവശ്യം. ഇനി അടുത്തതായിട്ട് ചെമ്പരത്തി ചെമ്പരത്തി ഞാനൊരു കൈപ്പിടി ചെമ്പരത്തിയാണ് എടുത്തിരിക്കുന്നത് മുടി തഴച്ചു വളരാനും അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് ചെറിയ ഉള്ളി നമ്മുടെ തലയോട്ടിനു മുടിക്കും വളരെ നല്ലതാണ് ഇതൊരു 40 45 എണ്ണം കട്ട് ചെയ്തു വച്ചിട്ടുണ്ട് നമുക്ക് അടുത്തതായി നമുക്ക് മൈലാഞ്ചി എടുക്കാം.കൂടുതൽ അറിയാൻ വീഡിയോ കാണുക.