ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറി ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയും അത് അടുക്കളയാണ് എന്നുള്ളത് എന്ന് പറയുന്നത് ഒരു പക്ഷേ വീട്ടിലെ പൂജാമുറി യെക്കാൾ പ്രാധാന്യമർഹിക്കുന്ന ഒരു മുറിയാണ് അല്ലെങ്കിൽ ഒരു ഇടമാണ് ഒരു വീടിന് സംബന്ധിച്ചെടുത്തോളം അടുക്കള ശരിയല്ല എന്നുണ്ടെങ്കിൽ ആ വീട്ടിലെ ഒന്നും ശരിയാകില്ല എന്നുള്ളതാണ് പ്രമാണം ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ തരത്തിലുള്ള ഊർജ്ജവും എനർജി എല്ലാത്തരത്തിലുള്ള ആ ഒരു എനർജി സപ്ലൈ നടക്കുന്നത് അടുക്കളയിൽ നിന്നാണ് അടുക്കള സംബന്ധിച്ചെടുത്തോളം അടുക്കളയിൽ വിവിധ ദേവീ ദേവന്മാരുടെ സാന്നിധ്യം ഉണ്ട് എന്ന് തന്നെ പറയാം അത്തരത്തിൽ ഉണ്ടെങ്കിൽ മാത്രമേ അതൊരു വീട് ആവുകയുള്ളൂ ലക്ഷ്മി ദേവിയുടെ സാന്നിധ്യം അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം.
അതുപോലെതന്നെ വായുദേവനും സാന്നിധ്യം ഈ ദേവിദേവന്മാർ എല്ലാം ചേരുന്ന ഒരു സംഗമ സ്ഥലമാണ് വീടിൻറെ അടുക്കള എന്ന് പറയുന്നത് ഒരു ക്ഷേത്രത്തിലെ എത്ര പരിപാവനം ആയിട്ടാണ് സൂക്ഷിക്കുന്നത് അത്രത്തോളം തന്നെ ഒരു വീടിൻറെ അടുക്കളയിൽ ഭദ്രം ആയിട്ടും പരിപാവനം ആയിട്ടും സൂക്ഷിക്കണം സംരക്ഷിക്കണം ശുദ്ധിയോടും വൃത്തിയോടും കൂടി സംരക്ഷിക്കണമെന്ന് ഉള്ളതാണ് പലപ്പോഴും അടുക്കള ശരിയാകാതെ ഇരിക്കുന്നത് കൊണ്ടാണ് വീടുകൾക്ക് ഒരുപാട് തരത്തിലുള്ള ദോഷങ്ങൾ വരുന്നത് ഒരുപാട് തരത്തിലുള്ള അശുദ്ധിയും വൃത്തിഹീനമായ ഒക്കെ അടുക്കളയിൽ വരുമ്പോഴാണ് വീട്ടിൽ മനസ്സമാധാനം കുറവും അപകടങ്ങളും രോഗാവസ്ഥയും പലതരത്തിലുള്ള മന പ്രയാസങ്ങളും ഒക്കെ വന്നു നിറയുന്നത്.
എന്ന് പറയുന്നത് ഇന്നത്തെ അധ്യായം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് നമ്മുടെ വീടിൻറെ അടുക്കളയിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ ഉണ്ട് സൂക്ഷിക്കാൻ പാടില്ല എന്നു പറയുമ്പോൾ നമ്മുടെ വീടിൻറെ പ്രധാന ഊർജ്ജ സ്രോതസ്സായ അടുക്കളയിൽ തരത്തിലുള്ള നെഗറ്റീവ് ഊർജ്ജം നിറയ്ക്കുന്ന വസ്തുക്കൾ ഏറ്റവും കൂടുതൽ പോസിറ്റീവ് ഊർജ്ജം അല്ലെങ്കിൽ അനുകൂല ഊർജ്ജം ആവശ്യമായിട്ടുള്ള അടുക്കളയിൽ ഇരുന്നു കഴിഞ്ഞാൽ അവിടെ അതിനുള്ള ഒരു അനുകൂല തരംഗങ്ങൾക്ക് പോസിറ്റീവ് എനർജിക്ക് കോട്ടം തട്ടാതെയും അത് വലിയതോതിൽ നമ്മുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.