കൂർക്കംവലി ഒരു രോഗമാണോ? അതിനെ പൂർണ്ണമായും ഈ രീതിയിലൂടെ മാറ്റിയെടുക്കാം

കോഴിക്കോട് കൂർക്കം വലി എന്ന ഒരു ആരോഗ്യ പ്രശ്നത്തെ സംബന്ധിച്ചാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. എല്ലാവർക്കും ഒരു തമാശയായിട്ടാണ് സാധാരണ തോന്നാറുള്ളത് എന്നാൽ എല്ലാ കൂർക്കം വലികളും അത്ര നിസ്സാരക്കാരല്ല ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് മുതിർന്നവരുടെ കൂർക്കം വലി അവരുടെ ഉറക്കത്തെ കൂടുതലായും ബാധിക്കുന്നുണ്ട് ഇങ്ങനെ രാത്രിയിലുള്ള ഉറക്കം ശരിയാവാത്തത് കൊണ്ട് തന്നെ അവർ പലപ്പോഴും പകൽ ഉറങ്ങുന്ന ആളുകളായിരിക്കും അത് അവരുടെ ജോലിക്ക് ഇടയിലോ ഡ്രൈവിങ്ങിനിടയിൽ മറ്റെന്തെങ്കിലും വളരെ ശ്രദ്ധയോടെ കൂടി ചെയ്യേണ്ട കാര്യങ്ങളുടെ അത്രയും ജോലികൾക്കിടയിൽ ഒക്കെ അവരിങ്ങനെ ഉറങ്ങിക്കൊണ്ട് ജോലിചെയ്യുന്ന ഒരു അവസ്ഥ ആയിരിക്കും. അതുകൊണ്ടുതന്നെ പലപ്പോഴും റോഡ് അപകടങ്ങൾ ജോലി സംബന്ധമായ മറ്റ് ഇൻഡസ്ട്രിയൽ ആക്സിഡൻറ് ഇതിനെല്ലാമുള്ള സാധ്യത അവരിൽ കൂടുതലാണ്. ഇതുകൂടാതെ അവരുടെ ജോലിയിലുള്ള പെർഫോമൻസ് തന്നെ ഇത് ബാധിക്കുകയും അലസന്മാരും മടിയന്മാരായ ജോലിക്കാരായി മാറാനും സാധ്യതയുണ്ട്.

കൂടാതെ സിവിയർ ആയ കൂർക്കം വലിയുള്ള ആളുകൾക്ക് രക്തസമ്മർദ്ദം ഹൃദ്രോഗം എന്നിവക്കുള്ള സാധ്യതയും കൂടുതലാണ്. മറ്റൊരു കൂർക്കം വലിയുമായി ശ്രദ്ധിക്കേണ്ട കാര്യം കുട്ടികളുടെ കുട്ടികളുടെ ഒരു പ്രധാനപ്പെട്ട കാരണം പലപ്പോഴും അടിനോയിഡ് എന്നാണ് അവരുടെ മൂക്കിൻറെ പിൻഭാഗം ബ്ലോക്ക് ആവുകയും മൂക്ക് കൊണ്ട് ശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ വരുകയും തുറന്നു ഉറങ്ങുകയും കൂർക്കം വലിക്കുകയും ചെയ്യുന്ന അവസ്ഥ വരും ഇങ്ങനെ വരുമ്പോൾ അവരുടെയും രാത്രിയുള്ള ശരിയാവാതെ ഇരിക്കുകയും പകലുള്ള സമരത്തുള്ള ക്ലാസിൽ ശ്രദ്ധിക്കുന്നതിന് പഠനത്തെ ബാധിക്കുകയും ചെയ്യും കൂടാതെ അവരെ സ്ഥിരമായിട്ട് വായിലൂടെ വിശ്വസിക്കുന്നത് കൊണ്ട് അവരുടെ ചുണ്ടിലും പല്ലിലുമൊക്കെ വളർച്ചയുള്ള മാറ്റങ്ങൾ ഉണ്ടാവുകയും പല്ലുകളെല്ലാം മുന്നോട്ട് തള്ളി വരുന്ന ഒരു അവസ്ഥ വരുകയും ഒരു മൗത്ത് ബ്രീത്ത് ഇനുള്ള ഒരു അഡ്ജസ്റ്റ് ഒക്കെ ചുണ്ടും പല്ലും ചെയ്യുകയും അത് അവരുടെ മുഖത്തിന്റെ രൂപത്തെ എല്ലാം ബാധിക്കുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *